HOME
DETAILS

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

  
Web Desk
May 24 2025 | 16:05 PM

Kozhikode Declares eight Official District Species

കോഴിക്കോട് : ജില്ലയ്ക്ക് ഇനിമുതല്‍ സ്വന്തമായി ഔദ്യോഗിക സ്പീഷീസുകള്‍. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡുമായി സഹകരിച്ചാണ് ജൈവ-പരിസ്ഥിതി മേഖലയിലെ ചരിത്ര പ്രഖ്യാപനവുമായി കോഴിക്കോട് പഞ്ചായത്ത് രംഗത്തെത്തിയത്. അതിരാണിയാണ് ജില്ലാ പുഷ്പം, ഇയ്യകം ഔദ്യോഗിക വൃക്ഷമായും തിരഞ്ഞെടുക്കപ്പെട്ടു. ഇവക്ക് പുറമെ ജില്ലാ ചിത്രശലഭം, പക്ഷി, ജലജീവി, മത്സ്യം, മൃഗം, പൈതൃക വൃക്ഷം എന്നിവയും തിരഞ്ഞെടുത്തിട്ടുണ്ട്. 

ജില്ലാ പുഷ്പം : അതിരാണി
മൃഗം : ഈനാംപേച്ചി
മത്സ്യം : പാതാളപ്പൂന്താരകന്‍
ജലജീവി: നീര്‍നായ
പൈതൃകവൃക്ഷം : ഈന്ത്
പക്ഷി : മേനിപ്പൊന്‍മാന്‍
ചിത്രശലഭം: മലബാര്‍ റോസ്
ജില്ല വൃക്ഷം : ഇയ്യകം

രണ്ട് വര്‍ഷം മുന്‍പ് കാസര്‍ഗോഡ് ജില്ല പഞ്ചായത്താണ് ആദ്യമായി ജില്ല അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. 

പൊതുജനങ്ങളില്‍ നിന്ന് പത്രമാധ്യമങ്ങള്‍ വഴി നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കകയും, തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളിലെ ജനകീയ ജൈവൈവിധ്യ രജിസ്റ്ററിന്റെ അടിസ്ഥാത്തിലും നിര്‍ദേശങ്ങള്‍ സ്വകരിച്ച് വിദഗ്ദ ഉപദേശങ്ങള്‍ക്ക് ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. വിവിധ ചര്‍ച്ചകള്‍ക്കും, ശില്പശാലകള്‍ക്കും, തിരുത്തലുകള്‍ക്കും പിന്നാലെയാണ് കോഴിക്കോടിനും ഔദ്യോഗിക സ്പീഷുകള്‍ ലഭിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാന്മര്‍ തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു

International
  •  3 hours ago
No Image

ജസ്റ്റിസ് ബി.വി നാഗരത്‌ന സുപ്രിംകോടതി കൊളീജിയം അംഗം

National
  •  3 hours ago
No Image

വോട്ട് ചെയ്യുമ്പോൾ എന്തിനാ ഫോൺ? പോളിങ് സ്‌റ്റേഷനിൽ മൊബൈൽ ഫോണിന് വിലക്ക്

National
  •  3 hours ago
No Image

വേടനെ വേട്ടയാടല്‍ ജാതിമതില്‍ പൊളിച്ചിട്ട് പോരെ... പാലക്കാട് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ വിവാദത്തില്‍

Kerala
  •  3 hours ago
No Image

മഴക്കെടുതിയില്‍ മൂന്ന് മരണം; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം

Kerala
  •  3 hours ago
No Image

അതീവ ജാഗ്രത ! ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്

Kerala
  •  4 hours ago
No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  11 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  12 hours ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  13 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  13 hours ago