
ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

കൊച്ചി: അറബിക്കടലില്‍ കാര്‍ഗോ വീണത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പലില്‍ നിന്ന്. ഇന്നലെ രാത്രിയാണ് MSC ELSA 3 എന്ന കാര്‍ഗോ കപ്പല്‍ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടത്. ലൈബീരിയയുടെ പതാകയുള്ള കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീരത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെ ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 9 പേര്‍ ചങ്ങാടങ്ങളില്‍ പുറത്തുകടന്നു. ബാക്കിയുള്ള 15 പേര്‍ക്കായി രക്ഷാദൗത്യം തുടരുകയാണ്. 28 ഡിഗ്രി വരെയാണ് കപ്പല്‍ ചരിഞ്ഞിരിക്കുന്നത്. ഇത് പൂര്‍ണ്ണമായും ചരിഞ്ഞാല്‍ അപകടസ്ഥിതിയിലേക്ക് പോകുമെന്ന് നേവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആകെ 9 കണ്ടയ്‌നറുകളാണ് കടലിലേക്ക് വീണത്. ഉള്‍ക്കടലില്‍ നിന്ന് കേരള തീരത്തിന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കണ്ടയ്‌നറുകള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. കണ്ടയ്‌നറുകളോടൊപ്പം കപ്പലിലുണ്ടായിരുന്ന എണ്ണയും കടലില്‍ വീണതായി കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. അപകടകരമായ വസ്തുക്കളാണ് കാര്‍ഗോയിലുള്ളതെന്നും, തീരത്തടിഞ്ഞാല്‍ പൊതുജനം അടുത്ത് പോകരുതെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ തീരത്ത് കാര്‍ഗോ എത്തുമെന്നാണ് വിവരം. ചിലപ്പോള്‍ കേരള തീരത്ത് നിന്ന് ഒഴിഞ്ഞ് മാറാനും സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
15 Workers Missing 9 Cargo Containers Lost in a ship from vizhinjam port
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു
Kerala
• 15 hours ago
കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 15 hours ago
സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി
National
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• a day ago
കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;പരീക്ഷകൾ നിശ്ചയിച്ചത് പോലെ നടക്കും; ജില്ലാ കളക്ടർ
Kerala
• a day ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• a day ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• a day ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• a day ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• a day ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• a day ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• a day ago