HOME
DETAILS

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

  
May 24, 2025 | 5:01 PM

Agriculture Department Opens Control Rooms in Kerala Amid Natural Disaster Threat

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭ സാധ്യതയെ തുടര്‍ന്ന് കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാക്കി. കാലാവസ്ഥയിൽ ഉണ്ടാകാനിടയുള്ള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത്, കൃഷിയിൽ നേരിടാവുന്ന അപകടങ്ങൾക്കായി കർഷകർക്ക് സമയബന്ധിതമായി സഹായം എത്തിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണിത്.

മഴക്കാലത്ത് വിവിധ പ്രകൃതിദുരന്തങ്ങളാൽ കൃഷിക്ക് നാശം സംഭവിക്കുന്ന സാഹചര്യങ്ങൾ പതിവാണ്. ഇത്തരം സാഹചര്യങ്ങളിൽ കർഷകർ നേരിടുന്ന പ്രതിസന്ധി കുറയ്ക്കുന്നതിനാണ് കൺട്രോൾ റൂമുകൾ തുറന്നത്. കൃഷിയിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും സഹായങ്ങൾക്കായി അപേക്ഷിക്കാനും കർഷകർക്ക് ഈ കേന്ദ്രങ്ങളിലൂടെ അവസരമുണ്ടാകും.

കണ്ട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ കൃഷിവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നതിനാൽ കർഷകർക്ക് തങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട പ്രത്യേക സഹായങ്ങൾ തേടാനാകും.

ജില്ലാ അടിസ്ഥാനത്തിൽ കൺട്രോൾ റൂം നമ്പറുകൾ

  • തിരുവനന്തപുരം - 9447242977, 9383470086
  • കൊല്ലം- 9447349503, 9383470318
  • പത്തനംതിട്ട - 9446041039, 9383470499
  • ആലപ്പുഴ - 7994062552, 9383470561
  • കോഴിക്കോട് - 9447659566, 9383470704
  • ഇടുക്കി - 9847686234, 9383470821
  • എറണാകുളം - 9497678634, 9383471150
  • തൃശൂർ- 9446549273, 9383473242
  • പാലക്കാട് - 9447364599, 9383471457
  • മലപ്പുറം - 9447227231, 9383471618
  • കോട്ടയം - 9656495737, 9383471779
  • വയനാട് - 9495012353, 9383471912
  • കണ്ണൂർ - 9447372315, 9383472028
  • കാസർകോട് - 9447289615, 9383471961
  • ഡയറക്ടറേറ്റ് - 9496267883, 9383470057  

Thiruvananthapuram: In view of possible natural disasters, the Kerala Agriculture Department has set up control rooms to provide immediate assistance and disaster relief to farmers. These control rooms will help farmers report crop damage and access timely support during emergencies. Contact details have been shared via official channels, ensuring district-level response to agricultural distress.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു; അക്കൗണ്ടിലൂടെ 29 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ; പ്രതി അറസ്റ്റിൽ

crime
  •  a month ago
No Image

കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം: ഡ്രൈവറെ മർദ്ദിച്ചു, വാഹനം തകർത്തു; പ്രതികൾ ഒളിവിൽ

Kerala
  •  a month ago
No Image

12 വയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ 2019 മുതൽ പീഡനം തുടരുന്നുവെന്ന് കുട്ടിയുടെ മൊഴി

crime
  •  a month ago
No Image

'ചിലപ്പോൾ അഭിനിവേശം എന്നെ കീഴടക്കും' എൽ ക്ലാസിക്കോയിലെ അതിരുകടന്ന ദേഷ്യ പ്രകടനത്തിന് ക്ഷമാപണവുമായി വിനീഷ്യസ് ജൂനിയർ

Football
  •  a month ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

Kerala
  •  a month ago
No Image

ട്രംപിനെ അവഗണിച്ച് 'തടയാൻ കഴിയാത്ത' ആണവ ചാലക ഡ്രോൺ പരീക്ഷിച്ച് റഷ്യ; പുടിൻ്റെ ആണവ പ്രഖ്യാപനം

International
  •  a month ago
No Image

മാസപ്പടി കേസ്: ഹൈക്കോടതി ജഡ്ജി പിന്മാറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  a month ago
No Image

ഡ്രൈവിംഗ് ലൈസൻസിനും വിവാഹത്തിനും ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം; മയക്കുമരുന്നിനെതിരെ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  a month ago
No Image

കൂട്ടുകാരിയുടെ വീട്ടിൽക്കയറി 2 ലക്ഷവും ഫോണും കവർന്നു; വനിതാ ഡിഎസ്പി സിസിടിവിയിൽ കുടുങ്ങി, ഒളിവിൽ

crime
  •  a month ago
No Image

സഊദി നിർമ്മിച്ച ചീസിന്റെയും, രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിന്റെയും ഉപയോ​ഗത്തിനെതിരെ മുന്നറിയിപ്പുമായി ഒമാൻ

latest
  •  a month ago