HOME
DETAILS

ഭിന്ന ലൈംഗികത: വിവാദ പാഠം പിന്‍വലിച്ചു

  
September 07, 2024 | 1:17 AM

Controversial MBBS Curriculum on Sexual Diversity Withdrawn

കോഴിക്കോട്: ഭിന്ന ലൈംഗികതയെയും ഭിന്നശേഷി പാഠത്തെയും കുറിച്ച വിവാദത്തെ തുടര്‍ന്ന് പുതിയ എം.ബി.ബി.എസ് പാഠ്യപദ്ധതി മാര്‍ഗരേഖ നാഷനല്‍ മെഡിക്കല്‍ മിഷന്‍ പിന്‍വലിച്ചു.
സ്വവര്‍ഗരതിയെ കുറ്റകൃത്യമായി കാണുന്നതടക്കം പുതിയ പാഠ്യപദ്ധതി മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഫൊറന്‍സിക് വിഭാഗത്തിലാണ് സ്വവര്‍ഗരതിയെ കുറ്റകൃത്യമെന്നും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ വസ്ത്രം ധരിക്കുന്നതിനെ വൈകൃതമെന്നും വിശേഷിപ്പിക്കുന്നത്.

 കന്യാചര്‍മത്തിന്റെ പ്രാധാന്യം പുനഃസ്ഥാപിച്ച പാഠ്യപദ്ധതി ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ഏഴു മണിക്കൂര്‍ പഠനം ഫൗണ്ടേഷന്‍ കോഴ്സില്‍ നിന്ന് നീക്കംചെയ്തിരുന്നു. സുപ്രിംകോടതിയുടെയും വിവിധ ഹൈക്കോടതി വിധികളുടെയും ലംഘനമാണ് പുതിയ നിര്‍ദേശങ്ങളെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് വിവാദ പാഠ്യപദ്ധതി മാര്‍ഗരേഖ പിന്‍വലിച്ചത്.

he National Medical Commission has withdrawn its new MBBS curriculum guidelines after widespread criticism over their treatment of sexual diversity and disabilities. Controversial elements included views on homosexuality and gender-neutral clothing, which were deemed inconsistent with Supreme Court rulings. The guidelines also removed essential disability studies from the curriculum.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  2 days ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  2 days ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago