HOME
DETAILS

ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; രണ്ട് കോച്ചുകളിൽ അപകടം

  
September 07 2024 | 03:09 AM

two coaches of indoor jabalpur somanath express derailed

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ ട്രെയിൻ പാളം തെറ്റി. സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയായാണ് സോമനാഥ് എക്‌സ്പ്രസിന്റെ (22191) രണ്ടു കോച്ചുകൾ പാളം തെറ്റിയത്. ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ ആണിത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം. ആളപായമുള്ളതായി റിപ്പോർട്ടില്ല.

പുലർച്ചെ 5.50ന് സ്റ്റേഷനിൽ നിന്ന് 150 മീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഇൻഡോറിൽ നിന്ന് വരുന്ന ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടതെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ സി.പി.ആർ.ഒ ഹർഷിത് ശ്രീവാസ്തവ പറഞ്ഞു. ജബൽപൂർ റെയിൽവേ സ്റ്റേഷൻ്റെ പ്ലാറ്റ്‌ഫോം നമ്പർ 6-ന് അടുത്തെത്തിയപ്പോൾ മുൻവശത്തെ രണ്ട് കോച്ചുകൾ പാളം തെറ്റുകയായിരുന്നു. 

ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് ജബൽപൂർ ട്രെയിൻ അപകടമുണ്ടായത്. ഓഗസ്റ്റ് 17ന് ഉത്തർപ്രദേശിലെ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപം അഹമ്മദാബാദ്-വാരാണസി സബർമതി എക്സ്പ്രസിൻ്റെ 20 കോച്ചുകൾ ആണ് പാളം തെറ്റി. 

ജൂലൈ 30ന് ജാർഖണ്ഡിലെ ജംഷഡ്പൂരിന് സമീപം ഹൗറ-മുംബൈ സിഎസ്എംടി മെയിലിൻ്റെ 18 കോച്ചുകൾ പാളം തെറ്റിയിരുന്നു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

 

In Jabalpur, Madhya Pradesh, two coaches of the Somnath Express (22191) derailed just 200 meters from the station. The incident occurred in the early hours of Saturday, involving the Indore-Jabalpur Express train



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  3 days ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  3 days ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  3 days ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  3 days ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  3 days ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  3 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  3 days ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  3 days ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  3 days ago