HOME
DETAILS

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

  
September 14, 2024 | 6:37 AM

World Law Day celebrates value of justice UAE Attorney General

അബുദബി: നീതിയുടെ ആഗോള സ്മരണയായി ലോക നിയമ ദിനത്തിന്റെ പ്രാധാന്യം യു.എ ഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് സെയ്‌ഫ് അൽ ഷംസി എടുത്തു പറഞ്ഞു. ന്യായവും നീതിയുക്തവുമായ ഒരു സമൂഹം നല്ല ലോകത്തിന്റെ ലക്ഷണമാണെന്നും സെപ്റ്റംബർ 13ന് ലോക നിയമ ദിനത്തോടനു ബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. 

യു.എ.ഇയുടെ തുടക്കം മുതൽ നീതിയെ ഉയർത്തി പ്പിടിക്കുന്നതിലുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രത്യേകം പ്രസ്താവിച്ച അദ്ദേഹം, മനുഷ്യന്റെ അന്തസ് സംരക്ഷിക്കുന്നതിലും സാമൂഹിക സ്ഥിരത ഉറപ്പാക്കുന്നതിലും അതുവഴി സുസ്ഥിര വികസനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിൽ നിയമത്തിന്റെയും നീതിയുടെയും പരമ പ്രധാനമായ പ്രാധാന്യം യു.എ.ഇയുടെ സ്ഥാപക പിതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. 

യു.എ.ഇയുടെ ലോക നിയമ ദിനാചരണം നീതിയിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനും അതിന്റെ ഫലപ്രദമായ നടപ്പാക്കൽ പ്രോത്സാഹിപ്പി ക്കുന്നതിനുമുള്ള രാജ്യത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തോടൊപ്പമാണെന്ന് അൽ ഷംസി ഊന്നിപ്പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  2 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  2 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  2 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  2 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  2 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  3 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  3 days ago