യു.പി.എസ്.സി സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്‌സസ് (CAPF- AC 2024) പ്രസിദ്ധീകരിച്ചു; റിസല്‍ട്ടറിയാം
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി), സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്‌സസ് ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിസല്‍ട്ടറിയാം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ടെസ്റ്റ് (പി.എസ്.ടി), ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് (പിഇടി), മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ടെസ്റ്റ് എന്നിവ ഉണ്ടവും.
വിവിധ സേനകളിലായി സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്‌സ് AC പ്രകാരം 506 ഒഴിവുകളാണുള്ളത്. ബി.എസ്.എഫ്- 186, സി.ആര്‍.പി.എഫ് - 120, സി.ഐ.എസ്.ഫ്- 100, ഐടിബിപി 58, എസ്.എസ്.ബി- 42 എന്നിങ്ങനെയാണ് ഒഴിവുകള്‍.
-യു.പി.എസ്.സി https://upsc.gov.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
-ഹോം പേജിലെ വാട്‌സ്‌ന്യൂ സെലക്ട് ചെയ്യുക
-സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്‌സസ് (എസി) എക്‌സാമിനേഷന്‍ 2024 എന്ന വിന്‍ഡോ സെലക്ട് ചെയ്യുക
-റിസല്‍ട്ട് പരിശോധിക്കുക
-വിവരങ്ങള്‍ പ്രിന്റ് എടുത്ത് സൂക്ഷിക്കുക
UPSC has published Central Armed Police Forces CAPF- AC 2024 Know the results
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."