ADVERTISEMENT
HOME
DETAILS

ഡല്‍ഹി റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഡെപ്യൂട്ടി മാനേജര്‍; രണ്ട് ലക്ഷം വരെ ശമ്പളം; സെപ്റ്റംബര്‍ 28 വരെ അവസരം

ADVERTISEMENT
  
September 25 2024 | 15:09 PM

Deputy Manager under Delhi Railway Department Salary up to two lakhs Opportunity until September 28

ന്യൂഡല്‍ഹിയിലെ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഡല്‍ഹി റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ നോണ്‍ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (NTPC) ലിമിറ്റഡില്‍ ഡപ്യൂട്ടി മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 


തസ്തിക& ഒഴിവ്

ന്യൂഡല്‍ഹിയിലെ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴില്‍ ഡെപ്യൂട്ടി മാനേജര്‍ നിയമനം. 

ഇലക്ട്രിക്കല്‍ ഇറക്ഷന്‍, മെക്കാനിക്കല്‍ ഇറക്ഷന്‍, സി ആന്റ് ഐ ഇറക്ഷന്‍, സിവില്‍ കണ്‍സ്ട്രക്ഷന്‍ പോസ്റ്റുകളിലാണ് എന്നിങ്ങനെയാണ് ഒഴിവുകള്‍. 

പ്രായപരിധി

40 വയസ്. 

യോഗ്യത

ഇലക്ട്രിക്കല്‍ ഇറക്ഷന്‍ (45 ഒഴിവ്)

ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ ബി.ഇ/ബിടെക്

മെക്കാനിക്കല്‍ ഇറക്ഷന്‍ (95 ഒഴിവ്)

മെക്കാനിക്കല്‍/ പ്രൊഡക്ഷനില്‍ ബി.ഇ/ ബിടെക്.

സി ആന്‍ഡ് ഐ ഇറക്ഷന്‍ (35 ഒഴിവ്)

ഇലക്ട്രോണിക്‌സ്/ കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷനില്‍ ബി.ഇ/ ബി.ടെക്

സിവില്‍ കണ്‍സ്ട്രക്ഷന്‍ (75ഒഴിവ്) 

(സിവില്‍/ കണ്‍സ്ട്രക്ഷനില്‍ ബി.ഇ/ ബി.ടെക് ) 

അപേക്ഷകര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 

ശമ്പളം:

70,000-2,00,000 വരെ. 

വെബ്‌സൈറ്റ്: www.careers.ntpc.co.in. 

എം.ടെക് സ്‌പോട്ട് അഡ്മിഷന്‍ 26 ന്

തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മെക്കാനിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജി, ഇന്‍ഫ്രാസ്റ്റ്ക്ചര്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മന്റ്, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്‌നോളജിസ് എന്നീ എം.ടെക് കോഴ്‌സുകളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ 26നു രാവിലെ 10.30ന് അസല്‍ രേഖകള്‍ സഹിതം തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ എം.ബി.എ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല ആസ്ഥാനത്ത് എത്തിച്ചേരണം.

Deputy Manager under Delhi Railway Department Salary up to two lakhs Opportunity until September 28

 
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  a day ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  a day ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  a day ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  a day ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  a day ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 days ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 days ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 days ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 days ago