HOME
DETAILS
MAL
സയ്യിദുൽ ഉലമ അജ്മാനിൽ
October 01 2024 | 17:10 PM
അജ്‌മാൻ : അജ്‌മാൻ എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന റബീഹ് കാമ്പയിന്റെ സമാപനവും സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനവും മഹാൻമാരുടെ അനുസ്മരണവും ഗ്രാൻഡ് മൗലിദ് സദസ്സും ഒക്ടോബർ 5 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അജ്‌മാൻ ഉമ്മുൽ മുഹ് മിനിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യതിഥിയായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."