HOME
DETAILS

ആദർശം അമാനത്താണ് എസ്.കെ.എസ്.എസ്.എഫ് ത്രൈമാസ കാംപയിന് നാളെ തുടക്കം

  
October 04 2024 | 15:10 PM

Adarsham Amanat SKSSF quarterly campaign starts tomorrow

സംസ്ഥാന ത്രൈമാസ കാംപയിന് നാളെ (ഞായർ ) വൈകുന്നേരം 4.30 ന് പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ തുടക്കമാകും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽജാമിഅ: പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ,ശൈഖുനാ എം.ടി അബ്ദുല്ല മുസ്ലിയാർ, ഹൈദർ ഫൈസി പനങ്ങാങ്ങര,അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തലൂർ, മുസ്തഫ അശ്റഫി കക്കുപ്പടി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന കാംപയിൻ കാലയളവിൽ സംസ്ഥാന, ജില്ലാ നേതൃസംഗമങ്ങൾ, മേഖലാ ആദർശ സമ്മേളനങ്ങൾ, മുഖാമുഖങ്ങൾ, ത്വലബാ ഡിബേറ്റുകൾ, വിവിധ വിഷയങ്ങളിൽ വെബിനാറുകൾ, കാമ്പസ് ടോക്കുകൾ എന്നിവ  സംഘടിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a day ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a day ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  a day ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  a day ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  a day ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  a day ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  a day ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago