HOME
DETAILS

ഡി.ആര്‍.ഡി.ഒയില്‍ ജോലി നേടാം; അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 17

  
October 10 2024 | 15:10 PM

Get a job in DRDO Last Date to Apply for Apprenticeship Program 17

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO)യ്ക്ക് കീഴിലെ ബംഗളൂരുവിലെ റിസര്‍ച്ച് സെന്റര്‍ ഇമാരത്തില്‍ (ഡോ. എപിജെ അബ്ദുല്‍ കലാം മിസൈല്‍ കോംപ്ലക്‌സ്) അപ്രന്റീസ് നിയമനം. ആകെ 200 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്കാണ് കാലാവധി. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 17 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

ഡി.ആര്‍.ഡി.ഒയില്‍ അപ്രന്റീസ്. ആകെ 200 ഒഴിവുകള്‍.

പ്രായപരിധി

18 വയസില്‍ കുറയരുത്.

യോഗ്യത

ഗ്രാജ്വേറ്റ് അപ്രന്റീസ്

ബിഇ/ ബി.ടെക് (ഇസിഇ, ഇഇഇ, സി.എസ്.ഇ, മെക്കാനിക്കല്‍, കെമിക്കല്‍)

ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റീസ്

ഡിപ്ലോമ (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കല്‍, കെമിക്കല്‍)

ട്രേഡ് അപ്രന്റീസ് (ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, മെക്കാനിക് ഡീസല്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഇലക്ട്രീഷ്യന്‍, ലൈബ്രറി അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്

ഐ.ടി.ഐ ജയം (NCVT/ SCVT) സര്‍ട്ടിഫിക്കറ്റ്.


2022, 23,24 വര്‍ഷങ്ങളില്‍ യോഗ്യത പൂര്‍ത്തിയാക്കിയവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാനാവുക.

അപേക്ഷ

ഐ.ടി.ഐ യോഗ്യതയുള്ളവര്‍ www.apprenticeshipinadia.org എന്ന പോര്‍ട്ടലിലും ഡിഗ്രി, ഡിപ്ലോമക്കാര്‍ www.nats.education.gov.in എന്ന പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്തിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:https://drdo.gov.in സന്ദര്‍ശിക്കുക.

Get a job in DRDO Last Date to Apply for Apprenticeship Program 17

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  3 days ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago