HOME
DETAILS

റിയാദ് വിമാനത്താവളം ടെര്‍മിനലുകള്‍ പുനഃക്രമീകരിക്കുന്നു; നടത്തുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിവര്‍ത്തനം

  
November 30, 2025 | 2:52 AM

Riyadh Airports to launch major terminal transformation plan

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിവര്‍ത്തന പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുക്കുന്നു. 40 വര്‍ഷം മുമ്പ് തുറന്നതിന് ശേഷം ഇതാദ്യമായാണ് വിമാനത്താവളം വന്‍ മാറ്റത്തിനൊരുങ്ങുന്നത്. സൗദി തലസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനവുമായി പൊരുത്തപ്പെടുന്നതിന് അടുത്തവര്‍ഷം ആദ്യ പാദത്തില്‍ പദ്ധതി ആരംഭിക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വിസുകള്‍ക്കിടയില്‍ ആദ്യമായി ടെര്‍മിനലുകള്‍ പുനഃക്രമീകരിക്കും. യാത്രക്കാരെ ബാധിക്കാതെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ഉറപ്പാക്കുന്നതിന് 2026 ആദ്യമാസങ്ങളില്‍ ക്രമേണ സ്ഥലംമാറ്റ പ്രക്രിയ നടപ്പാക്കും. യാത്രക്കാര്‍ക്ക് സുഖകരമാക്കാനും ടെര്‍മിനലുകള്‍ക്കിടയിലുള്ള ഗതാഗത സമയം കുറക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തില്‍ അഞ്ച് ടെര്‍മിനലുകള്‍

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവില്‍ അഞ്ച് ടെര്‍മിനലുകള്‍ ആണുള്ളത്. അവതാഴെ പറയും വിധം പുനഃക്രമീകരിക്കും.

* 1, 2 ടെര്‍മിനലുകള്‍: ഇവ രണ്ടും പൂര്‍ണമായും സൗദി വിമാനക്കമ്പനികള്‍ നടത്തുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായിരിക്കും. 
* 3, 4 ടെര്‍മിനലുകള്‍: സൗദി വിമാനക്കമ്പനികള്‍ നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ഇത് രണ്ടും നീക്കിവയ്ക്കും. 
* ടെര്‍മിനല്‍ 5: ഇന്ത്യയിലെതുള്‍പ്പെടെയുള്ള വിദേശ വിമാനക്കമ്പനികള്‍ നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായിരിക്കും ഇത്.

എല്ലാ വിമാനത്താവള പങ്കാളികളും വിമാനക്കമ്പനികളും പൂര്‍ണ്ണ സന്നദ്ധത സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ പ്രവര്‍ത്തന മാറ്റത്തിനുള്ള അന്തിമ തീയതി പ്രഖ്യാപിക്കും.

King Khalid International Airport, operated by Riyadh Airports Company, is preparing to implement a major strategic transformation plan — the first of its kind since the airport opened more than 40 years ago. The rollout is scheduled to begin in the first quarter of 2026 to align with the rapid development of the Saudi capital.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  14 minutes ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  38 minutes ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  an hour ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  an hour ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  an hour ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  an hour ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  2 hours ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  2 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  2 hours ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  2 hours ago