HOME
DETAILS
MAL
2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍
October 14, 2024 | 11:25 AM
സ്റ്റോക്ക്‌ഹോം: 2024 ലെ സാമ്പത്തിക നൊബേല്‍ പങ്കിട്ട് മൂന്നുപേര്‍.ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം.
അസെമോഗ്ലുവും ജോണ്‍സണും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക വിദഗ്ധരാണ്. റോബിന്‍സണ്‍ ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനാണ്.
Daron Acemoglu, Simon Johnson and James A Robinson win Nobel Economics Prize
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."