HOME
DETAILS

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

  
October 15, 2024 | 2:50 PM

Oman lifts ban on kingfish fishing

മസ്‌കത്ത്:രാജ്യത്ത് പ്രാഖ്യാപിച്ചിരുന്ന  ഈ വർഷത്തെ കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ.ഇത്കൃ സംബന്ധിച്ച അറിയിപ്പ് കൃഷി മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് പുറത്തുവിട്ടത്. ഒക്ടോബർ 16 ബുധനാഴ്ച മുതൽ കിംഗ്ഫിഷിന്റെ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും അനുമതി ലഭിക്കുന്നതാണ്.

കിംഗ്ഫിഷുകളുടെ സുസ്ഥിരത സംരക്ഷിക്കുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയ നിരോധന കാലയളവിൽ സഹകരിച്ച മത്സ്യത്തൊഴിലാളികളോട് മന്ത്രാലയം അതിന്റെ പ്രസ്താവനയിൽ നന്ദി അറിയിച്ചു.

എല്ലാ മത്സ്യത്തൊഴിലാളികളോടും സുസ്ഥിര മത്സ്യബന്ധന രീതികൾ തുടരാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. ദീർഘകാല സംരക്ഷണം ഉറപ്പാക്കാൻ കിംഗ്ഫിഷിനെ പിടിക്കുന്നതിനുള്ള അനുവദനീയമായ ഏറ്റവും കുറഞ്ഞ നീളം 65 സെന്റിമീറ്ററായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  7 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  7 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  7 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  7 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  7 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  8 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  8 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  8 days ago