HOME
DETAILS
MAL
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ദീപാവലി ഡിന്നറില്‍ ശ്രീ രത്തന്‍ ടാറ്റയ്ക്ക് ആദരം
October 15 2024 | 16:10 PM
ശ്രീമതി. നിത അംബാനിയും, ശ്രീ മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങളും റിലയന്‍സ് നേതൃത്വവും ആയിരക്കണക്കിന് ജീവനക്കാരും ചേര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക ദീപാവലി ഡിന്നറില്‍ ശ്രീ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തെ 'ഇന്ത്യയുടെ മഹാനായ പുത്രന്‍' എന്ന് വിശേഷിപ്പിച്ച ശ്രീമതി. നിത അംബാനി സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിക്കുന്ന ഒരു ദീര്‍ഘവീക്ഷണമുള്ള വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു.
Reliance Industries paid tribute to the late Ratan Tata at their annual Diwali dinner, honoring his legacy and contributions to Indian industry and philanthropy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."