HOME
DETAILS
MAL
പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
October 15 2024 | 18:10 PM
കൊച്ചി: പി.വി അൻവർ എംഎൽഎയുടെ പൊതുയോഗത്തിൽ പങ്കെടുത്ത എഐവൈഎഫ് പ്രാദേശിക നേതാവിനെതിരെ പാർട്ടി നടപടി. എഐവൈഎഫ് നേതാവായ രജനീഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അൻവർ മട്ടാഞ്ചേരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ രജനീഷ് പങ്കെടുത്തതിനാണ് ഈ നടപടിയെടുതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."