HOME
DETAILS

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

  
Laila
October 16 2024 | 04:10 AM

Kottumala Bapu Musliar is a gem of science-kozikod MT Abdullah Musliar samastha

ആയഞ്ചേരി (കോഴിക്കോട്): വൈജ്ഞാനിക രംഗത്തെ അമൂല്യ രത്‌നമായിരുന്നു കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരെന്ന് സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍. കടമേരി റഹ്മാനിയ്യയില്‍ നടന്ന കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ എട്ടാം ആണ്ടനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

റഹ്മാനിയ്യ വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍ അധ്യക്ഷനായി.  ജന. സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍, നാളോങ്കണ്ടി അന്ത്രു മുസ്‌ലിയാര്‍, സമസ്ത മുശാവറ അംഗം സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എന്‍.വി മുഹമ്മദ് ഫൈസി കടുങ്ങല്ലൂര്‍, പി. അമ്മദ്, കുറ്റിയില്‍ പോക്കര്‍ ഹാജി, മൂടാടി മൊയ്തു ഹാജി, ടി.ടി.കെ ഖാദര്‍ ഹാജി, സി.ഇ.ഒ ഫരീദ് റഹ്മാനി കാളികാവ്, സി.എച്ച് മഹ്മൂദ് സഅദി, അലി ഫൈസി മരുന്നൂര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അസീസ് കുറ്റിയില്‍, കാട്ടില്‍ മൊയ്തു, ബഷീര്‍ പൊറോറ, ടി.കെ ഹാരിസ്, മുജീബ് റഹ്മാനി മൊറയൂര്‍, ലത്തീഫ് മാത്തോട്ടത്തില്‍, അലി ഹാജി  സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  3 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  3 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  3 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  3 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  3 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  3 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  3 days ago