HOME
DETAILS
MAL
കെ.വി ഗോപിനാഥനു ചികിത്സാസഹായം കൈമാറി
backup
August 31 2016 | 21:08 PM
കണ്ണൂര്‍: അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സാമൂഹ്യ പ്രവര്ത്തകന് കെ.വി ഗോപിനാഥന്റെ ചികിത്സ ചെലവിലേക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അമ്പതിനായിരം രൂപ നല്കി.
പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ ബാബു, ജില്ലാ സെക്രട്ടറി ദിവാകരന്, രാജേന്ദ്രന് എന്നിവര്‍ ആശുപത്രിയിലെത്തി ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ പി രഞ്ജിത്തിനു തുക കൈമാറി.
കടന്നപ്പള്ളി തുമ്പോട്ടയിലെ മഹാത്മസ്വാശ്രയ സംഘത്തിന്റെ പ്രവര്‍ത്തകരായ ജിജേഷ്, കെ.പി സുധാകരന് എന്നിവരും ആശുപത്രിയിലെത്തി തുക കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."