HOME
DETAILS

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

  
Web Desk
October 22, 2024 | 1:57 PM

Dubai Inauguration of International Conference on Food Security

ദുബൈ: ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ദുബൈ വേൾഡ് ട്രേഡ് സെൻ്ററിൽ തുടക്കം.'ഭക്ഷ്യ സുരക്ഷയിൽ ദീർഘവീക്ഷണം' എന്ന പ്രമേയത്തിൽ നടക്കുന്ന എട്ടാമത് എഡിഷനിൽ ലോകമെമ്പാടുമുള്ള 3000ത്തോളം ഭക്ഷ്യസുരക്ഷ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

 ആഗോള ഭക്ഷ്യ മേഖലയിലെ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള സമീപനങ്ങളും ഭാവിയിലേക്കുള്ള ഭക്ഷ്യ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുസ്ഥിരവും നൂതനവുമായ പരിഹാരങ്ങളുടെ അടിയന്തര ആവശ്യകതയും സമ്മേളനം ചർച്ച ചെയ്യും. കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ ഉൽപാദന രംഗത്തുണ്ടാകുന്ന ധ്രുതഗതിയിലുള്ള പരിവർത്തനം, ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള വിവിധ രീതികൾ, ഉപഭോഗം എന്നിവയിലുള്ള ആഗോള വെല്ലുവിളികളെ നേരിടാൻ സജീവമായ സമീപനം സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 23ന് സമാപിക്കും.

Dubai has officially inaugurated the International Conference on Food Security, focusing on innovative strategies to address global food challenges. Key leaders, industry experts, and policymakers gathered to discuss sustainable solutions, climate-resilient agriculture, and the role of technology in securing food supply chains. The event aims to foster collaboration and drive impactful initiatives to combat food insecurity worldwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  2 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  2 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  2 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  2 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  2 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  2 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  2 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  2 days ago