HOME
DETAILS

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

  
October 24 2024 | 04:10 AM

Land reclassification Special Adalats to begin tomorrow - Dispose of 214570 application
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകളിൽ തീർപ്പുണ്ടാക്കാനുള്ള സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും. സംസ്ഥാനത്ത് ഓൺലൈൻ വഴി ലഭിച്ച 2,14,570 അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത് കോഴിക്കോടാണ്. 15,497 അപേക്ഷകളാണ് ഇവിടെ തീർപ്പാക്കാനുള്ളത്.
 
ഫോം അഞ്ച്, ആറ്, ഏഴ്, ഒൻപത് പ്രകാരമുള്ള അപേക്ഷകളാണ് തീർപ്പാക്കുക. കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത് ഫോം 5 പ്രകാരമുള്ള 1,12,808 ലക്ഷം അപേക്ഷകളാണ് തീർപ്പാക്കുക. നാളെ ആരംഭിക്കുന്ന അദാലത്തുകൾ നവംബർ 15 വരെ തുടരും. ഇത്രയും ദിവസത്തിനകം 78 താലൂക്കുകളിലാണ് അദാലത്തുകൾ സംഘടിപ്പിച്ച് അപേക്ഷ തീർപ്പാക്കുക.
 
നാളെ വെള്ളരിക്കുണ്ട്, മാനന്തവാടി, താമരശേരി, കണ്ണൂർ, തിരൂരങ്ങാടി, അട്ടപ്പാടി, കോട്ടയം താലൂക്കുകളിലാണ് സ്‌പെഷൽ അദാലത്ത് നടക്കുക.
 
മറ്റു ദിവസങ്ങളിലെ അദാലത്തുകൾ:
 
ഒക്ടോബർ 26: മഞ്ചേശ്വരം, തളിപ്പറമ്പ്, വടകര, വൈത്തിരി, കൊണ്ടോട്ടി, തലപ്പിള്ളി, ചിറ്റൂർ.
 
ഒക്ടോബർ 28: കാസർകോട്, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, പൊന്നാനി, മുകുന്ദപുരം, ആലത്തൂർ, തൊടുപുഴ, കുന്നത്തൂർ.
 
ഒക്ടോബർ 29: കോഴിക്കോട്, നിലമ്പൂർ, ഇടുക്കി, അമ്പലപ്പുഴ.
 
ഒക്ടോബർ 30: ചാലക്കുടി, പട്ടാമ്പി, ഏറനാട്, കാഞ്ഞിരപ്പള്ളി, പീരുമേട്, കുട്ടനാട്, കോന്നി.
 
നവംബർ 1: മണ്ണാർക്കാട്, ചാവക്കാട്.
 
നവംബർ 2: തലശേരി, തിരൂർ, മീനച്ചിൽ, തൃശൂർ, പാലക്കാട്.
 
നവംബർ 4: പത്തനാപുരം, വൈക്കം.
 
നവംബർ 4: നെയ്യാറ്റിൻകര, പുനലൂർ, മാവേലിക്കര, ചങ്ങനാശേരി, ഉടുമ്പൻചോല.
 
നവംബർ 6: പയ്യന്നൂർ, നെടുമങ്ങാട്.
 
നവംബർ 7: ഇരിട്ടി, മൂവാറ്റുപുഴ, ചിറയിൻകീഴ്, കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, അടൂർ.
 
നവംബർ 8: പെരിന്തൽമണ്ണ, ഒറ്റപ്പാലം, കോതമംഗലം, ദേവികുളം, വർക്കല.
 
നവംബർ 11:  കൊച്ചി, കൊല്ലം, റാന്നി, കാട്ടാക്കട.
 
നവംബർ 12: കോഴഞ്ചേരി, തിരുവനന്തപുരം, കാർത്തികപ്പള്ളി, കുന്നത്തുനാട്.
 
നവംബർ 13: ആലുവ, മല്ലപ്പള്ളി.
 
നവംബർ 14: പരവൂർ, കരുനാഗപ്പള്ളി, തിരുവല്ല, ചേർത്തല. 
 
നവംബർ 15: കണയന്നൂർ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  3 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  3 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  3 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  3 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  3 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  3 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  3 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  3 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago