HOME
DETAILS

കറന്റ് അഫയേഴ്സ്-10-11-2024

  
Web Desk
November 10, 2024 | 6:00 PM

Current Affairs-10-11-2024

1.2024 റിവ്യൂ ഓഫ് മാരിടൈം ട്രാൻസ്‌പോർട്ട് റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയ സംഘടന ഏതാണ്?

യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് (UNCTAD)

2.പൊതു ആശുപത്രികളിൽ 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സ അടുത്തിടെ പ്രഖ്യാപിച്ച രാജ്യം ഏതാണ്?

നേപ്പാൾ

3.ഇന്ത്യയിലെ ആദ്യത്തെ ഹെലികോപ്റ്റർ ആംബുലൻസ് സർവീസ് ആരംഭിച്ചത് എവിടെയാണ്?

എയിംസ് ഋഷികേശ്

4.പ്രധാനമന്ത്രി വന്ബന്ധു കല്യാൺ യോജനയുടെ (PMVKY) പ്രാഥമിക ലക്ഷ്യം എന്താണ്?

ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കാൻ

5.സംസ്ഥാനത്തെ മെട്രോ നെറ്റ്‌വർക്കിൻ്റെ കൺസൾട്ടൻ്റായി 'ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ' തിരഞ്ഞെടുത്ത സംസ്ഥാനം?

ഒഡീഷ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  a day ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  a day ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago