HOME
DETAILS
MAL
സ്വദേശി ദര്‍സ് ഇന്ന് ആരംഭിക്കും
backup
September 01 2016 | 17:09 PM
ആലപ്പുഴ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സ്വദേശി ദര്‍സിന് കൈ ചൂണ്ടിമുക്ക് വടക്കേ മഹല്‍ ജമാഅത്തില്‍ ഇന്ന് തുടക്കമാകും. പ്രദേശവാസികള്‍ക്ക് മതപഠനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ദര്‍സ് ആരംഭിക്കുന്നത് . ഇന്ന് വൈകിട്ട് 7ന് മസ്ജിദില്‍ നടക്കുന്ന പഠനാരംഭം സമസ്ത ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും.
മഹല്‍ ഖത്തീബ് സയ്യിദ് പി.എം എസ് എ ആറ്റക്കോയ തങ്ങള്‍, സമസ്ത ജില്ലാ സെക്രട്ടറി ഉസ്മാന്‍ സഖാഫി എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."