HOME
DETAILS

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

  
November 22, 2024 | 5:42 PM

Hajj 2025 More pilgrims from Malappuram

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിച്ചവരിൽ കൂടുതൽ പേരും മലപ്പുറം ജില്ലയിൽ നിന്ന്. മലപ്പുറത്ത് നിന്ന് മാത്രം ഇത്തവണ 4785 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. 20,636 അപേക്ഷകളാണ് സംസ്ഥാനതലത്തിൽ ലഭിച്ചത്. ഇതിൽ 14,590 പേർക്കാണ് അവസരം. ബാക്കി 6046 പേർ വെയ്റ്റിങ് ലിസ്റ്റിലാണ്.

സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ വച്ച് കൂടുതൽ തീർഥാടകർ കരിപ്പൂരിൽ നിന്നാണ് യാത്രതിരിക്കുന്നത്. കരിപ്പൂരിൽ നിന്ന് 5578 പേരും കൊച്ചി വഴി 5181പേരും കണ്ണൂരിൽ 3809 തീർഥാടകരുമാണ് പുറപ്പെടുന്നത്.            മറ്റു ജില്ലകളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം: കോഴിക്കോട് 2412, കണ്ണൂർ 1714, എറണാകുളം 1252, ആലപ്പുഴ 295, ഇടുക്കി 135, കാസർകോട് 1077, കൊല്ലം 435, കോട്ടയം 196, പാലക്കാട് 846, പത്തനംതിട്ട 78, തിരുവനന്തപുരം 469, തൃശൂർ 665, വയനാട് 231.

Hajj 2025; More pilgrims from Malappuram

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago