HOME
DETAILS

സെയില്‍ ടാക്‌സ് ജീവനക്കാര്‍ ലോറി ഡ്രൈവറെ മര്‍ദിച്ചുവെന്ന്; പത്താംകല്ലില്‍ സംഘര്‍ഷം

  
backup
September 01, 2016 | 5:38 PM

%e0%b4%b8%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


നെയ്യാറ്റിന്‍കര: പത്താംകല്ല് ബിഷപ്പ്ഹൗസിനു മുന്നില്‍ നെയ്യാറ്റിന്‍കര സെയില്‍സ്ടാക്‌സ് അധികൃതരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നും സ്റ്റീല്‍ കയറ്റിവന്ന ബാബ ട്രാന്‍സ് പോര്‍ട്ട് എന്ന ലോറിയുടെ ഡ്രൈവര്‍ വിതുര ജയനെ നെയ്യാറ്റിന്‍കര സെയില്‍ ടാക്‌സ് അസി.കമ്മിഷണര്‍ ശൈലേന്ദ്രന്‍ മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ലോറിയില്‍ കൊണ്ടു വന്ന ചരക്കിന് ആവശ്യമായ രേഖകള്‍ ഉണ്ടെന്നാണ് ലോറി ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ രേഖകളില്‍ തിരിമറിയുണ്ടെന്ന് അസി.കമ്മിഷണര്‍ ശെലേന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം രൂക്ഷമാകുന്നതിനിടെ അതുവഴി വന്ന പാറശാല എം.എല്‍.എ സി.കെ.ഹരീന്ദ്രന്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സുല്‍ഫിക്കറിന്റെയും സി.ഐ. സന്തോഷ്‌കുമാറിന്റെയും നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ചയും നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  a day ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  a day ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  a day ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  a day ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  a day ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  a day ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  a day ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  a day ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  a day ago