HOME
DETAILS

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

  
November 24 2024 | 10:11 AM

chennai-court-orders-arrest-former-ips-officer-sexual-harassment-charges

ചെന്നൈ: വനിതാ എസ്.പി.ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ ഐ.ജി.ക്ക് അറസ്റ്റ് വാറന്റ്. പീഡനക്കേസില്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ് മുരുകനെതിരെയാണ് ചെന്നൈ സൈദാപേട്ട് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 

തമിഴ്‌നാട് വിജിലന്‍സില്‍ ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ 2017-18 കാലത്താണ് കീഴുദ്യോഗസ്ഥയ്ക്കുനേരേ ലൈംഗികാതിക്രമം കാട്ടിയത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസില്‍ സ്ത്രീപിഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

ഈ വര്‍ഷമാദ്യം മുരുകനെതിരെയുള്ള കോടതി നടപടികള്‍ക്കും അച്ചടക്ക നടപടികള്‍ക്കും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേര് മാറ്റണം ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  a few seconds ago
No Image

എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

Kerala
  •  7 minutes ago
No Image

അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്? 

International
  •  35 minutes ago
No Image

യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

National
  •  44 minutes ago
No Image

യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല

uae
  •  an hour ago
No Image

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു 

National
  •  an hour ago
No Image

ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു

qatar
  •  an hour ago
No Image

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Kerala
  •  2 hours ago
No Image

മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Kerala
  •  2 hours ago
No Image

സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു 

Business
  •  2 hours ago