HOME
DETAILS

അൻഡമാനിൽ സംഘടിപ്പിക്കപ്പെടുന്ന നൂർ-ഇ- ഹുദാ ഇസ് ലാമിക് സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു

  
November 25, 2024 | 3:20 PM

Syed Muhammad Jifri Muthukoya Thangal launches logo of Noor-e-Huda Islamic conference organized in Andaman

സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആൻഡമാനിൽ സംഘടിപ്പിക്കപ്പെടുന്ന നൂർ- ഇ-ഹുദാ ഇസ്‌ലാമിക് സമ്മേളനത്തിന് ആൻഡമാൻ സുന്നി മുസ്ലിം ജമാഅത്ത് ആതിഥേയത്വം വഹിക്കും. ആൻഡമാൻ സമസ്ത,റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സഹകരണത്തോടെ 2025 ജനുവരി 31  മുതൽ ഫെബ്രുവരി 2  വരെയാണ് പരിപാടി. സമസ്ത  നൂറാം വാർഷികവും ഇഖ്‌റ പബ്ലിക് സ്കൂളിന്റെ  രജത ജൂബിലിയുമാണ് സംഘടിപ്പിക്കപ്പെടുക.

സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുൽ നാസിർ ഹയ്യ്‌ ശിഹാബ് തങ്ങൾ, അബ്ദുൽ ഗഫൂർ അൽ ഖാസിമി, സത്താർ പന്തലൂർ, എസ്.കെ.എസ്.എസ്.എഫ് കർണാടക  പ്രസിഡണ്ട് മുഫ്തി റഫീഖ് അഹമ്മദ് ഹുദവി എന്നിവർ സംബന്ധിക്കും. ഹാഫിസ് സിറാജുദ്ധീൻ അൽ ഖാസിമി പത്താനാപുരം പ്രഭാഷണ നിർവ്വഹിക്കും.

സമ്മേളനത്തിന്റെ ഭാഗമായി മദ്രസ മാനേജ്‌മന്റ് കൺവെൻഷൻ, എസ്.കെ.എസ്.എസ്.എഫ് യുവജന സെഷൻ, വിദ്യാഭ്യാസ സെമിനാർ എന്നിവ സംഘടിപ്പിക്കപ്പെടും. സമന്വയ വിദ്യാഭ്യാസ രംഗത്ത് മികച്ച ചുവടുവെപ്പുകൾ നടത്തിയ ഇഖ്‌റ പബ്ലിക് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും സമ്മേളനത്തിന്റെ ഭാഗമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  a day ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  a day ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  a day ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  a day ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  a day ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  a day ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  2 days ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  2 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  2 days ago