HOME
DETAILS

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

  
December 02 2024 | 15:12 PM

30 liters of foreign liquor kept for sale in KazhaKoottam was seized

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ആറ്റിപ്ര സ്വദേശി മോഹനിൽ നിന്നും എക്സൈസ് പിടികൂടി.പ്രതിയെ അറസ്റ്റ് ചെയ്തു.  കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ സഹീർ ഷായും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജാഫർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ഷിജിൻ, സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചു, ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല' വിധി ന്യായത്തില്‍ കോടതി

Kerala
  •  4 days ago
No Image

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവ്

Kerala
  •  4 days ago
No Image

എന്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന 'കരോഷി'; കരോഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

International
  •  4 days ago
No Image

സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ കുറവ്;  സ്വകാര്യ സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധിതരായി രക്ഷിതാക്കള്‍

Kerala
  •  5 days ago
No Image

സെയ്ഫ് അലിഖാനെ അക്രമിച്ചകേസ്: പ്രതി വീട്ടിനുള്ളിലെത്തിയത് എ.സി ദ്വാരം വഴി, കയറിയത് നടന്റെ വീടാണെന്ന് അറിയാതെ

National
  •  5 days ago
No Image

പ്രണയം..ജൂസ് ചലഞ്ച്..കഷായത്തില്‍ വിഷം; ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് 

Kerala
  •  5 days ago
No Image

ഗസ്സന്‍ തെരുവുകളിലെ സന്തോഷാരവങ്ങളില്‍ നിറസാന്നിധ്യമായി ഹമാസ്;  ഒന്നരക്കൊല്ലമായി നിങ്ങള്‍ അവിടെ എന്തെടുക്കുകയായിരുന്നുവെന്ന് നെതന്യാഹുവിനോട് ഇസ്‌റാഈലികള്‍

International
  •  5 days ago
No Image

ദുബൈ; റമദാനിലെ സാലിക്ക് ടോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

സ്വഛ് സർവേക്ഷൻ സൂപ്പർ ലീഗിലേക്ക് 12 നഗരങ്ങൾ; കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല

Kerala
  •  5 days ago
No Image

ഡല്‍ഹിക്ക് ആശ്വാസമായി ചൂട്,താപനിലയില്‍ അപ്രതീക്ഷിത വര്‍ധന;  കഠിനമായ തണുപ്പ് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Weather
  •  5 days ago