HOME
DETAILS

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

  
December 04, 2024 | 7:11 AM

Kuwait End Conversion of Sick Leave to Regular Leave or Cash

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉപയോഗിക്കാത്ത മെഡിക്കല്‍ അവധിക്ക് (Medical Leave) പകരം സാധാരണ അവധി (Regular Leave) നല്‍കുന്നതിനുള്ള നയം മാറ്റുന്നു. നിര്‍ദിഷ്ട മാറ്റം ജീവനക്കാരെ ഉപയോഗിക്കാത്ത മെഡിക്കല്‍ ലീവുകള്‍ റെഗുലര്‍ ലീവാക്കി മാറ്റുന്നതില്‍ നിന്നും അല്ലെങ്കില്‍ ഉപയോഗിക്കാത്ത ദിവസങ്ങള്‍ക്ക് പണം (എന്‍ ക്യാഷ്) ആയി മാറ്റുന്നതും തടയും. ഇതുപ്രകാരം മെഡിക്കല്‍ ലീവുകള്‍ അസുഖ യഥാര്‍ത്ഥ ആവശ്യത്തിനായി മാത്രമേ പരിഗണിക്കൂ. 

സാമ്പത്തിക ചെലവുകള്‍ കുറയ്ക്കാനും ആവശ്യമുള്ളപ്പോള്‍ മെഡിക്കല്‍ ലീവുകള്‍ ഉപയോഗിക്കാനും സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കായി മെഡിക്കല്‍ ലീവുകള്‍ എടുക്കാതെ മാറ്റിവയ്ക്കുന്നത് നിര്‍ത്താനും ഉദ്ദേശിച്ചാണ് പുതിയ തീരുമാനം. ജീവനക്കാരുടെ മെച്ചപ്പെട്ട ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ജീവനക്കാരെ തൊഴില്‍ ചട്ടങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മെഡിക്കല്‍ ലീവ് ആവശ്യമുള്ള ജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്നും പുതിയ നയത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.

അതേസമയം, റീപ്ലേസ്‌മെന്റ് പോളിസി നിര്‍ത്തുന്നത് അനുബന്ധ വരുമാന സ്രോതസ്സായി അതിനെ ആശ്രയിക്കുന്ന ജീവനക്കാര്‍ക്ക് തിരിച്ചടിയാണ്. അത്തരമൊരു തീരുമാനത്തിന്റെ കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ ജീവനക്കാരെ ബോധവത്കരിക്കണമെന്നും മനോവീര്യം നിലനിര്‍ത്തുന്നതിനുള്ള ബദല്‍ പ്രോത്സാഹനങ്ങള്‍ ആലോചിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Kuwait End Conversion of Sick Leave to Regular Leave or Cash



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ കണ്ട ആ പയ്യൻ ലോകം കീഴടക്കുമെന്ന് കരുതിയില്ല; അവൻ റൊണാൾഡീഞ്ഞോയെ മറികടക്കുമെന്ന് അന്ന് വിശ്വസിച്ചിരുന്നില്ലെന്ന് ഹെൻറിക് ലാർസൺ

Football
  •  5 days ago
No Image

തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിൽ ബൈക്ക് മോഷണം; പൊലിസുകാരന്റെ ബൈക്ക് കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

Kerala
  •  5 days ago
No Image

മലപ്പുറത്ത് ബസ് കാത്തുനിൽക്കവെ വാഹനമിടിച്ചു; പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ദിരിയയില്‍ 'മിന്‍സല്‍' പരിപാടി; സൗദി പാരമ്പര്യങ്ങളും അറബ് ജീവിതശൈലിയും നേരില്‍ അനുഭവിക്കാം

Saudi-arabia
  •  5 days ago
No Image

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ, ആവർത്തിക്കുന്ന ദുരന്തങ്ങൾ: കേരളത്തോട് മാധവ് ഗാഡ്‌ഗിൽ പറഞ്ഞിരുന്നത് എന്ത്

Kerala
  •  5 days ago
No Image

ആറുവയസ്സുകാരിയെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഓടയിൽ തള്ളി; പ്രതികൾ ട്രെയിനിൽ നിന്ന് പിടിയിൽ

crime
  •  5 days ago
No Image

പക്ഷിപ്പനി ഭീതി; ഫ്രാൻസിലെയും പോളണ്ടിലെയും കോഴി ഉൽപ്പന്നങ്ങൾക്ക് സഊദിയിൽ താൽക്കാലിക വിലക്ക്

Saudi-arabia
  •  5 days ago
No Image

2026 ലെ കിങ് ഫൈസൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വൈദ്യശാസ്ത്രത്തിലും ശാസ്ത്രത്തിലും വിപ്ലവകരമായ കണ്ടെത്തലുകൾക്ക് അംഗീകാരം

Saudi-arabia
  •  5 days ago
No Image

പദ്ധതികൾ വൈകുന്നു, ചെലവ് കൂടുന്നു: ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ വിലക്ക് ഇന്ത്യ നീക്കിയേക്കും

National
  •  5 days ago
No Image

ദുബൈയില്‍ സ്വര്‍ണവില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണാവസരമോ?

uae
  •  5 days ago