HOME
DETAILS

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

  
December 04 2024 | 13:12 PM

Minister K Rajan says rehabilitation of Vilangade disaster victims will be expedited

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട്ടുണ്ടാ ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യുമന്ത്രി കെ.രാജന്‍. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കു നല്‍കുന്ന അതേ പരിഗണന വിലങ്ങാട്ടും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ ഇമാജിനേഷന്‍ എന്ന സ്ഥാപനം മുഖേന ലിഡാര്‍ സര്‍വ്വെ നടത്തിയ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളില്‍ കോഴിക്കോട് എന്‍ ഐ ടിയിലെ വിദഗ്ദ സംഘം പരിശോധന നടത്തി പ്രദേശങ്ങള്‍ വാസ യോഗ്യമാണോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ജനുവരി മാസത്തില്‍ കൈമാറുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരന്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  12 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  12 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  12 days ago
No Image

ഡിസിസി ട്രഷറ‍ുടെ ആതമഹത്യ; വി ഡി സതീശൻ നാളെ എൻ എം വിജയന്‍റെ വീട്ടിലെത്തി, കുടുംബാംഗങ്ങളെ സന്ദർശിക്കും

Kerala
  •  12 days ago
No Image

ലൊസാഞ്ചലസിലെ കാട്ടു തീ; വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

International
  •  12 days ago
No Image

ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം; മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ

oman
  •  12 days ago
No Image

വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Kerala
  •  12 days ago
No Image

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  12 days ago
No Image

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

National
  •  12 days ago