HOME
DETAILS

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

  
അശ്‌റഫ് കൊണ്ടോട്ടി
December 13 2024 | 03:12 AM

Roadside flux boards

മലപ്പുറം: പാതയോരങ്ങളിലെ അനധികൃത ഫ്ളക്‌സ് ബോർഡുകളും ബാനറുകളും കൊടികളും 10 ദിവസനത്തിനകം നീക്കിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ ചുമത്തും.  സംസ്ഥാനത്തെ പാതയോരങ്ങൾ, ഫുട്പാത്തുകൾ, റോഡുകളുടെ മീഡിയൻ, ട്രാഫിക് ഐലന്റ് എന്നിവടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, തോരണങ്ങൾ, ഫ്ളക്‌സ് ബോർഡുകൾ എന്നിവ നീക്കം ചെയ്യണമെന്ന് നേരത്തെ ഹെക്കോടതി ഉത്തരവിട്ടിരുന്നു.  

കോടതി നിർദേശം നടപ്പിലാക്കിയത്  പരിശോധിക്കാൻ  അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചിരുന്നു. തുടർന്ന് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.  തുടർന്നാണ് കോടതി നിർദേശത്തിൽ  സെക്രട്ടറിമാർക്ക് പിഴ ചുമാത്തുന്നടക്കമുള്ള കർശന നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയാവുന്ന പൊതുനിരത്തിലെ ഫ്ളക്‌സ് ബോർഡുകൾ പരിശോധിച്ച് 10 ദിവസത്തിനകം നീക്കണം. ഇവ ഉറപ്പുവരുത്തൽ തദ്ദേശ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്. നീക്കം ചെയ്യാൻ പൊലിസ് സഹായം വേണമെങ്കിൽ തേടാനും അനുമതിയുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്

Kerala
  •  a minute ago
No Image

പേര് മാറ്റണമെന്ന്‌ ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  28 minutes ago
No Image

എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

Kerala
  •  35 minutes ago
No Image

അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്? 

International
  •  an hour ago
No Image

യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

National
  •  an hour ago
No Image

യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല

uae
  •  an hour ago
No Image

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു 

National
  •  an hour ago
No Image

ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു

qatar
  •  2 hours ago
No Image

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Kerala
  •  2 hours ago
No Image

മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Kerala
  •  2 hours ago