HOME
DETAILS

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

  
December 14 2024 | 05:12 AM

medical-negligence-at-kalamassery-medical-college

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ. ചികിത്സയ്ക്കായി എത്തിയ  34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കിയതായി പരാതി. കളമശേരി സ്വദേശിനിയായ അനാമികയാണ് പരാതിക്കാരി. 

ചികിത്സ തേടിയെത്തിയ 64കാരിക്ക് നല്‍കേണ്ട മരുന്നാണ് 34കാരിക്ക് മാറി നല്‍കിയത്. 64 കാരിയുടെ എക്‌സ് റേ റിപ്പോര്‍ട്ടുമായി അനാമികയുടെ റിപ്പോര്‍ട്ട് മാറിപ്പോയത് മൂലമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം. 

നടുവേദനയും കാലുവേദനയുംമൂലമാണ് അനാമിക ആശുപത്രിയില്‍ എത്തിയത്. വീട്ടില്‍ ചെന്ന് എക്‌സറേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തനിക്ക് നല്‍കിയത് തന്റെ എക്‌സറേ റിപ്പോര്‍ട്ടല്ലെന്ന് മനസിലായത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ആശുപത്രി അധികൃതര്‍ക്കും യുവതി പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12 വർഷത്തെ യുവരാജിന്റെ റെക്കോർഡും തകർത്തു; ചരിത്രംകുറിച്ച് അഭിഷേക് ശർമ്മ

Cricket
  •  2 days ago
No Image

ലൊസാഞ്ചലസില്‍ വീണ്ടും കാട്ടുതീ; 5000 ഏക്കര്‍ കത്തിനശിച്ചു, 31000 ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം

International
  •  2 days ago
No Image

റയലിന്റെ ഗോൾ മഴയിൽ വിനിഷ്യസിന് സ്വപ്നനേട്ടം; സെഞ്ച്വറിയും കടന്ന് മുന്നേറ്റം

Football
  •  2 days ago
No Image

അസി. എം.വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു 

Kerala
  •  2 days ago
No Image

തൃശൂരില്‍ മസ്തകത്തില്‍ കാട്ടാനക്ക് മുറിവേറ്റ സംഭവം; മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്ന് തുടരും

Kerala
  •  2 days ago
No Image

മുസ്ലിംകള്‍ക്കെതിരേ വിദ്വേഷം പ്രസംഗിച്ച ബി.ജെ.പി നേതാവ് നസിയ ഇലാഹി ഖാനെതിരേ കര്‍ണാടകയില്‍ കേസ്

National
  •  2 days ago
No Image

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട് ബാങ്ക്, 2015 മുതല്‍ എ.എ.പിക്കൊപ്പം; ഉവൈസി വരുന്നതോടെ ഡല്‍ഹി മുസ്ലിംകള്‍ ഇക്കുറി മാറുമോ? | Delhi Election

National
  •  2 days ago
No Image

വാടക കെട്ടിടത്തിൽ ചാക്കുകെട്ടുകളിൽ ഒളിപ്പിച്ച 30 ലക്ഷം വില വരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടി

Kerala
  •  2 days ago
No Image

സഊദി; പ്രവാസിയായ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് മകന്‍

Saudi-arabia
  •  2 days ago
No Image

ദുബൈയിലെ ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകള്‍ ഇതെല്ലാമാണ്...

uae
  •  2 days ago