HOME
DETAILS

പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ മുസ്‌ലിം യുവാവിന് ഗോരക്ഷകരുടെ ക്രൂര മര്‍ദ്ദനം, മുട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്തു, മുടി പിടിച്ച് വലിച്ചിഴച്ചു 

  
Web Desk
December 22 2024 | 08:12 AM

Haryana Muslim Youth Arman Khan Brutally Beaten by Cow Vigilantes Over Alleged Cow Smuggling

രാജ്യത്ത് വീണ്ടും പശുഭീകരരുടെ വിളയാട്ടം. ഹരിയാനയിലെ നൂഹില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിന് ക്രൂര മര്‍ദ്ദനം. ഡിസംബര്‍ 18 ബുധനാഴ്ചയായിരുന്നു സംഭവം. അര്‍മാന്‍ ഖാന്‍ എന്ന ചെറുപ്പക്കാരനാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. 

യുവാവിനെ മുട്ടില്‍ നിര്‍ത്തി തീവ്ര ഹിന്ദുത്വ സംഘം ചോദ്യം ചെയ്യുന്നതിന്റേതുള്‍പെടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ഖന്റെ മുടി പിടിച്ച് നിലത്തൂടെ വലിച്ചിഴക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പശു ഞങ്ങളുടെ മാതാവ്( ഗോ ഹമാരി മാതാ ഹേ) കാള ഞങ്ങളുടെ പിതാവ്(ബെയ്ല്‍ ഹമാരാ പിതാ ഹേ) തുടങ്ങിയ മുദ്രാവാക്യങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഗോസംരക്ഷണവുമായി ബന്ധപ്പെട്ട ക്രൂരമായ അക്രമ സംഭവങ്ങള്‍ രാജ്യത്ത് നിത്യസംഭവമായിരിക്കുകയാണ്. നിരവധി ഗോസംരക്ഷണ സംഘങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. മുസ് ലിം സമുദായത്തിന് നേരെയാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. 

നിരവധി കൊലപാതകങ്ങള്‍ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ നടത്തിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

Kerala
  •  13 hours ago
No Image

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

bahrain
  •  13 hours ago
No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  14 hours ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  14 hours ago
No Image

ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

Trending
  •  14 hours ago
No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  14 hours ago
No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  14 hours ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  15 hours ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  15 hours ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  15 hours ago