HOME
DETAILS

അന്യായ നിരക്ക് പിന്‍വലിച്ചില്ലെങ്കില്‍ പനാമ കനാല്‍ ഏറ്റെടുക്കും: ട്രംപ്

  
Farzana
December 23 2024 | 05:12 AM

Donald Trump Threatens to Take Control of Panama Canal Over High Shipping Rates

വെസ്റ്റ് പാംബീച്ച്: പനാമ കനാലില്‍ കപ്പലുകള്‍ക്ക് വലിയ നിരക്ക് ഏര്‍പ്പെടുത്തുന്നത് നിര്‍ത്തിയില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ഭീഷണിയുമായി യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

യു.എസ് സഖ്യ കക്ഷിയായ പനാമ കനാലിനെ അമേരിക്കക്ക് കൈമാറണമെന്നാണ് ആവശ്യം. തന്റെ സമൂഹ മാധ്യമമായ ട്രൂത്തിലാണ് ട്രംപിന്റെ പോസ്റ്റ്. കനാലിന്റെ നിയന്ത്രണം മോശം കൈകളിലേക്ക് പോകുന്നത് തടയണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 

ചൈനയുടെ സ്വാധീനം ഇവിടെയുണ്ടെന്നും ട്രംപ് ആരോപിച്ചു.

U.S. President-elect Donald Trump has issued a warning that the United States will take control of the Panama Canal if the significant shipping rate increases imposed by the canal are not halted. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  6 days ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  6 days ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  6 days ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  6 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  6 days ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  6 days ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  6 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  6 days ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  6 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  6 days ago