HOME
DETAILS

മാധബി ബുച്ചിന് ഹാജരാകാൻ നിർദ്ദേശം നല്കി ലോക്പാൽ; നടപടി, മഹുവ മൊയിത്ര എംപി അടക്കം നൽകിയ പരാതിയിൽ 

  
Abishek
December 24 2024 | 13:12 PM

Lokpal Directs Sebi Chief Madhabi Puri Buch to Appear for Oral Hearing

ഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിന് ഹാജരാകാൻ നിർദ്ദേശം നല്കി ലോക്പാൽ. ഹിൻഡൻബർഗ് റിസർച്ച് പുറത്ത് കൊണ്ടു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഹുവ മൊയിത്ര എംപി അടക്കമുള്ളവർ നൽകിയ പരാതിയിന്മേലാണ് നടപടി. സെബി ചെയർപേഴ്സൺ ആയതിന് ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധവി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് ആരോപണം. നേരത്തെ ജസ്റ്റിസ് എ എൻ ഖാന്വിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യത്തിൽ മാധബി ബുച്ചിന് നോട്ടീസയച്ചിരുന്നു. രേഖാമൂലം മറുപടി നൽകാനായിരുന്നു നോട്ടീസ്. അടുത്ത മാസം 8ന് രണ്ട് പക്ഷത്തിന്റെയും വാദം കേൾക്കാനാണ് മാധബി ബുച്ചിനോടും പരാതിക്കാരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Lokpal has directed Sebi Chief Madhabi Puri Buch to appear for an oral hearing on January 28, 2025, regarding corruption allegations filed by TMC MP Mahua Moitra and others.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  17 minutes ago
No Image

'ചില ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  24 minutes ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  an hour ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  an hour ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  3 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 hours ago