HOME
DETAILS

ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി മൂന്നാമനായി ലിയോൺ; ഒന്നാമതെത്താൻ ഇനിയും മുന്നേറണം

  
December 29 2024 | 05:12 AM

Nathan Lyon is Third Most Leading Wicket Taker Against India in International Cricket

മെൽബൺ: ഇന്ത്യ-ഓസ്ട്രേലിയ നാലാമത്തെ ടെസ്റ്റ് മത്സരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാം ഇന്നിഗ്‌സിൽ ഇന്ത്യ 369 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ എന്നിവർ മൂന്ന് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. നഥാൻ ലിയോൺ മൂന്ന് വിക്കറ്റുകൾ നേടിയതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിലേക്ക് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 131 വിക്കറ്റുകളാണ്‌ ലിയോൺ നേടിയിട്ടുള്ളത്. 

ഇന്ത്യക്കെതിരെ 129 വിക്കറ്റുകൾ നേടിയ ഇമ്രാൻ ഖാനെ മറികടന്നാണ് ലിയോൺ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ൧൭൯ വിക്കറ്റുകളുമായി മുത്തയ്യ മുരളീധരനും 189 വിക്കറ്റുകളുമായി ജെയിംസ് ആൻഡേഴ്സണും രണ്ടും ഒന്നും സ്ഥാനങ്ങളിൽ ഉണ്ട്. 

ഇന്ത്യൻ ബാറ്റിംഗിൽ നിതീഷ് കുമാർ റെഡ്ഢി സെഞ്ച്വറി നേടി. 189 പന്തിൽ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് നിതീഷ്  നേടിയത്. യശ്വസി ജെയ്‌സ്വാൾ 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വാഷിംഗ്ടൺ സുന്ദർ 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  4 hours ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  5 hours ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  5 hours ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  5 hours ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  7 hours ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  7 hours ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  7 hours ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  8 hours ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  8 hours ago
No Image

തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

International
  •  8 hours ago