HOME
DETAILS
MAL
മേനകാ ഗാന്ധിക്ക് 1001 കത്തയച്ചു
backup
September 02 2016 | 01:09 AM
തൃശൂര്‍: തെരുവുനായ്ക്കളെ പിടികൂടണം എന്നാവശ്യപ്പെട്ട് കെ.പി.സി.സി. വിചാര്‍വിഭാഗ് അയ്യന്തോള്‍ ബ്ലോക്കു കമ്മിറ്റി കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് 1001 കത്തയച്ചു. സി.ബി. ഗീത ഉദ്ഘാടനം ചെയ്തു.
കെ. സുരേഷ് അധ്യക്ഷനായി. കെ. ഗിരീഷ്കുമാര്‍, ജലീല്‍ ജോണ്‍, കെ. രാമനാഥന്, ലൂവീസ് താഴത്ത്, സുരേഷ് കരുണ്‍, പി. പ്രദീപ്, ശിവാനന്ദന് പാറമേല്‍, പാറയില്‍ രാധാകൃഷ്ണന്, രാജു കുര്യാക്കോസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."