HOME
DETAILS

റിയാദ് എയർപോർട്ടിൽ ടെര്‍മിനല്‍ മാറ്റം; എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയവ സർവിസ് നടത്തുക ടെർമിനൽ മൂന്നിൽ നിന്ന്

  
Abishek
December 30 2024 | 12:12 PM

Riyadh Airport Terminal Shift Air India IndiGo to Operate from Terminal 3

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ മാറ്റം. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12 മുതലാണ് ടെര്‍മിനല്‍ മാറ്റം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കമുള്ള 14 വിദേശ വിമാന കമ്പനികളുടെ സര്‍വിസുകളാണ് രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മാറ്റിയത്. 

രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്നും മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്കാണ് ഈ കമ്പനികളുടെ സര്‍വിസുകള്‍ മാറ്റുന്നതെന്ന് റിയാദ് എയര്‍പോര്‍ട്ട് അറിയിച്ചിരുന്നു. നേരത്തെ ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരുന്നു ഈ വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്നത്. 

എമിറേറ്റ്‌സ്, സെരീന്‍ എയര്‍, ജസീറ എയര്‍വെയ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, ഈജിപ്ത് എയര്‍, സലാം എയര്‍, ഗള്‍ഫ് എയര്‍, ബ്രിട്ടിഷ് എയര്‍വെയ്‌സ്, പെഗാസസ് എയര്‍ലൈന്‍സ്, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, യെമന്‍ എയര്‍വെയ്‌സ്, കെഎഎം എയര്‍ തുടങ്ങിയ വിമാന കമ്പനികളുടെ സര്‍വിസുകളാണ് മൂന്നാമത്തെ ടെര്‍മിനലിലേക്ക് മാറ്റുന്നത്. 

Riyadh Airport has announced a terminal shift, with Air India and IndiGo flights now operating from Terminal 3, effective immediately, to enhance passenger experience and streamline airport operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago