HOME
DETAILS

ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; കാവേരി വിഷയത്തില്‍ കര്‍ണാടകയോട് സുപ്രിംകോടതി

  
backup
September 02, 2016 | 10:02 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ കര്‍ണാടകയ്ക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന തത്വം എപ്പോഴും മനസിലുണ്ടാവണമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. രണ്ടു സംസ്ഥാനങ്ങളും ഐക്യത്തോടെ ജീവിക്കണം.


കവേരി നദിയില്‍നിന്നു ജലം വിട്ടുനല്‍കുന്നതുമായുള്ള വിഷയത്തില്‍ തമിഴ്‌നാടിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.


സംസ്ഥാനത്തു ജലക്ഷാമമാണെന്നും വെള്ളം വിട്ടുനല്‍കാന്‍ കഴിയില്ലെന്നും കര്‍ണാടക കോടതിയില്‍ ബോധിപ്പിച്ചു.


എന്നാല്‍ തമിഴ്‌നാടിനു വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടക തയാറാകണമെന്നു കോടതി പറഞ്ഞു. വെള്ളം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത് ട്രൈബ്യൂണലാണ്. ആ ഉത്തരവ് കര്‍ണാടകയ്ക്ക് ധിക്കരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി


 
ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

National
  •  2 days ago
No Image

'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് 

Kerala
  •  2 days ago
No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  2 days ago
No Image

മില്‍മ പാലിന് വില വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമന്നാവശ്യം

Kerala
  •  2 days ago
No Image

പ്രവാചക നഗരിയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  2 days ago
No Image

ദര്‍സ് വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം: സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍; പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് 

Kerala
  •  2 days ago
No Image

ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പുണ്യഭൂമിയിൽ; പ്രവാചക നഗരിയിലെത്തിയ ഹാജിമാർക്ക് ഊഷ്‌മള സ്വീകരണം

Saudi-arabia
  •  2 days ago
No Image

കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

ടൗണ്‍ഷിപ്പിലെ വീടിന് വിള്ളല്‍; നേരിട്ടെത്തി ഉരച്ചുനോക്കി മന്ത്രി രാജന്‍, താമസം തുടങ്ങിയ ശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയണമെന്ന് പ്രതികരണം

Kerala
  •  2 days ago
No Image

ചര്‍ച്ചകളില്‍ ബുധനാഴ്ചക്കകം ധാരണയിലെത്തിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് 

International
  •  2 days ago