HOME
DETAILS

കുടുംബശ്രീ ജില്ല മിഷന് കീഴില്‍ കെയര്‍ടേക്കര്‍, ഓഫീസ് സ്റ്റാഫ് ഒഴിവുകള്‍; എഴുത്തും വായനയും അറിയുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി

  
January 03 2025 | 13:01 PM

kudumbashree caretaker office staff recruitment in thiruvananthapuram

 


തിരുവനന്തപുരം ജില്ലയില്‍ കുടുംബശ്രീ ജില്ല മിഷന് കീഴില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍. താല്‍ക്കാലിക വേതന നിരക്കില്‍ കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. 

തസ്തിക & ഒഴിവ്

കുടുംബശ്രീ ജില്ല മിഷന് കീഴില്‍ കെയര്‍ ടേക്കര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍) റിക്രൂട്ട്‌മെന്റ്. 

കെയര്‍ ടേക്കര്‍ = 01 ഒഴിവ്

ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍) = 01 ഒഴിവ്

പ്രായപരിധി

കെയര്‍ ടേക്കര്‍ = 50 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍) = 40 വയസ് കവിയരുത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് പ്രായപരിധിയില്ല. 

യോഗ്യത

കെയര്‍ ടേക്കര്‍ 


എഴുത്തും വായനയും അറി ഞ്ഞിരിക്കണം. പാചകം, ക്ലീനിങ് ജോലികള്‍ ചെയ്തുള്ള പരിചയമു ള്ള കുടുംബശ്രീ അംഗങ്ങള്‍, കുടും ബശ്രീ അംഗങ്ങളുടെ കുടുംബാംഗ ങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍) 

ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദവും കംപ്യൂട്ടര്‍ പരി ജ്ഞാനവും,

ശമ്പളം

കെയര്‍ ടേക്കര്‍ = 12,000 രൂപ പ്രതിമാസം. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ www.kudumbashree.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നേരിട്ടോ തപാലായോ അയക്കണം. കെയര്‍ ടേക്കര്‍ തസ്തികയില്‍ ജനുവരി 6 ആണ് അവസാന തീയതി. ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് (ക്ലറിക്കല്‍) തസ്തികയില്‍ ജനുവരി 4 ന് മുന്‍പായി അപേക്ഷയെത്തണം. 

kudumbashree caretaker office staff recruitment in thiruvananthapuram

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

National
  •  15 hours ago
No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  16 hours ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  16 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  16 hours ago
No Image

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

International
  •  17 hours ago
No Image

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

National
  •  18 hours ago
No Image

വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു

Kerala
  •  18 hours ago
No Image

ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി

International
  •  18 hours ago
No Image

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

Kerala
  •  19 hours ago
No Image

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

Kerala
  •  20 hours ago