HOME
DETAILS

പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ഫീസ് പുതുക്കാൻ തീരുമാനിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ

  
January 07, 2025 | 3:05 PM

Sharjah Executive Council Approves Update on Vehicle Release Fees

പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ഫീസ് പുതുക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചർച്ചയിൽ തീരുമാനം. ഈ തീരുമാനം എല്ലാ തരം വാഹനങ്ങൾക്കും അവയുടെ ഉടമകൾക്കും അല്ലെങ്കിൽ ഡ്രൈവർമാർക്കും ബാധകമാണ്, ഗുരുതരമായ കുറ്റങ്ങൾക്കാണ് വാഹനങ്ങൾ കണ്ടുകെട്ടുന്ന കേസുകൾ വരുന്നത്.

അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലം ജനങ്ങളുടെയും സ്വത്തിന്റെയും സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന, ഗുരുതരമായ കുറ്റങ്ങൾക്ക് കണ്ടുകെട്ടിയ വാഹനങ്ങൾ, നിയമപരമായ കണ്ടുകെട്ടൽ കാലാവധി കഴിഞ്ഞാൽ പുതുക്കിയ ഫീസ് അടച്ചാൽ തിരികെ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, പുതുക്കിയ ഫീസ് എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇന്ന് ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ ഷാർജ കിരീടാവകാശിയും കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്‌ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും മറ്റും യോഗത്തിൽ പങ്കെടുത്തിരുന്നു.

The Sharjah Executive Council has decided to update the fees for releasing impounded vehicles, aiming to improve traffic management and enforcement in the emirate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  2 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  2 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  2 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  2 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  2 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  2 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago