HOME
DETAILS

9A കോട്ല മാർഗ് റോഡ്, ഇന്ദിരാ ഭവൻ; കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം, ഉദ്ഘാടനം ജനുവരി 15ന്

  
January 07, 2025 | 5:09 PM

Congresss New Headquarters at Kotla Marg Road 9A Indira Bhavan

ന്യൂ ഡൽഹി: കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ജനുവരി 15ന് ഉദ്ഘാടനം ചെയ്യും. കോട്ല മാർ​ഗ് റോഡിലെ 9Aയിൽ 'ഇന്ദിരാ ഭവൻ' എന്നാണ് പുതിയ ആസ്ഥാനമന്ദിരത്തിന് പേര് നൽകിയിരിക്കുന്നത്.

ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. എഐസിസി ഭാരവാഹികൾക്കുള്ള ഓഫീസുകൾ കൂടാതെ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോൺഫറൻസ് ഹോളുകൾ, മറ്റ് സംഘടനകൾക്കുള്ള ഓഫിസുകൾ എന്നിവയും ഉണ്ടാകും. പുതിയ ആസ്ഥാനമന്ദിരത്തിന്റെ വിലാസം കോട്ല മാർഗ് റോഡ് 9A, ഇന്ദിരാ ഭവൻ എന്നായിരിക്കും.

2016ലായിരുന്നു പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ നിർമാണം ആരംഭിച്ചത്. എന്നാൽ ഫണ്ട് ലഭ്യതക്കുറവിനാൽ പലപ്പോഴായി പണികൾ മുടങ്ങി. പിന്നീട് കെ സി വേണുഗോപാൽ ജനറൽ സെക്രട്ടറിയായതോടെ നിർമാണം ഊർജിതമായി മുന്നോട്ടു പോകുകയായിരുന്നു.

The Congress party's new headquarters is located at Kotla Marg Road 9A, Indira Bhavan, with its inauguration scheduled for January 15.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  2 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  2 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  2 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  2 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  2 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  2 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  2 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  2 days ago