HOME
DETAILS

അബൂദബിയിലെ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സന്ദർശിച്ചത് രണ്ടര ലക്ഷത്തിലധികം പേർ

  
January 09, 2025 | 5:20 PM

Over 25 Lakh Visitors Attend Mother of the Nation Festival in Abu Dhabi

അബൂദബിയിലെ മൂന്ന് ഇടങ്ങളിലായി നടന്ന എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ ആകെ 259,000-ൽ പരം സന്ദർശകരെത്തിയെന്ന് അധികൃതർ അറിയിച്ചു. അബൂദബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2024 നവംബർ 28 മുതൽ ഡിസംബർ 31 വരെ മൂന്ന് വേദികളിലായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് സംഘടിപ്പിച്ചത്. മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിപാടിയായിരുന്നു ഇത്തവണത്തേത്.

അൽ ദഫ്‌റയിലെ അൽ മുഗേയ്രാഹ് ബേ, അൽ ഐൻ, അബൂദബി കോർണിഷ് എന്നിവിടങ്ങളിലായിരുന്നു എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ‘ഔട്ട് ഓഫ് ദിസ് വേൾഡ്’ എന്ന ആശയത്തിലൂന്നിയായിരുന്നു ഇത്തവണ മേളയുടെ സംഘാടനം.

അബൂദബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT) മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. യുഎഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് ഇത്.

The Mother of the Nation Festival in Abu Dhabi welcomed over 2.5 lakh visitors, celebrating the country's rich heritage and culture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  6 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  6 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  6 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  6 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  6 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  6 days ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  6 days ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  6 days ago
No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  6 days ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  6 days ago