HOME
DETAILS

ഇനി കളികൾ രാജസ്ഥാന്റെ 'റോയൽസിനൊപ്പം'; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി ദിനേശ് കാർത്തിക്

  
January 12, 2025 | 2:42 AM

dinesh karthik is the first player to play sa t20

ബോളണ്ട് പാർക്ക്: സൗത്ത് ആഫ്രിക്ക ടി-20 ലീഗിൽ ചരിത്രംകുറിച്ച് ദിനേശ് കാർത്തിക്. സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെതിരായ മത്സരത്തിൽ പാർൾ റോയൽസിനായി കളത്തിലറങ്ങിയാണ് ദിനേശ് കാർത്തിക് പുതിയ ചരിത്രമെഴുതിയത്. എസ്എ ടി-20യിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായാണ് ദിനേശ് കാർത്തിക് മാറിയത്. ഐപിഎൽ 2024ന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കാർത്തിക് സൗത്ത് ആഫ്രിക്കൻ ലീഗിലേക്ക് ചുവടുവെക്കുകയായിരുന്നു. 

ഇന്ത്യൻ ക്രിക്കറ്റിൽ ഐപിഎല്ലിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചില്ലെങ്കിൽ ഒരു ഇന്ത്യൻ താരത്തിന് വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച കാർത്തിക്കിന് ലോകത്തിലെ ഏത് വിദേശ ലീഗിലും കളിക്കാൻ സാധിക്കും. എന്നാൽ നിലവിൽ കാർത്തിക്കിന് ഐപിഎല്ലിലോ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കാൻ കഴിയില്ല. ബിസിസിഐയുടെ നിയമപ്രകാരം ഒരു താരം വിദേശ ലീഗിൽ കളിച്ചാൽ പിന്നെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിയില്ല.

ആദ്യ മത്സരത്തിൽ തന്നെ കാർത്തിക്കിന്റെ പാർൾ റോയൽസ് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽസ് 18.4  ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  3 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  3 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  3 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  3 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  3 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago