HOME
DETAILS

വീണ്ടും 100 കടന്നാൽ ചരിത്രം പിറക്കും; ലോക റെക്കോർഡിനരികെ തിലക് വർമ്മ

  
Web Desk
January 21 2025 | 12:01 PM

thilak varma need one century to create a new record in international t20

കൊൽക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കം കുറിക്കുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ രാത്രി 7.00നാണ് മത്സരം നടക്കുക. ഈ മത്സരത്തിൽ ഇന്ത്യൻ യുവതാരം തിലക് വർമ്മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. മത്സരത്തിൽ സെഞ്ച്വറി നേടാൻ തിലക് വർമ്മക്ക് സാധിച്ചാൽ ഇന്റർനാഷണൽ ടി-20യിൽ തുടർച്ചയായ മൂന്ന് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമായാവും തിലക് മാറുക. 

2024 നവംബറിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളിൽ തിലക് സെഞ്ച്വറി നേടിയിരുന്നു. അതുകൊണ്ട് തന്നെ ഈഡൻ ഗാർഡനിൽ കൂടി സെഞ്ച്വറി നേടിയാൽ ഈ ചരിത്രനേട്ടം തിലകിന് തന്റെ പേരിൽ എഴുതിച്ചേർക്കാൻ സാധിക്കും. 

നേരത്തെ തന്നെ ടി-20 ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ തിലക് സെഞ്ച്വറി നേടിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മേഘാലയയ്‌ക്കെതിരെയുള്ള മത്സരത്തിൽ ആയിരുന്നു ഹൈദരാബാദ് താരമായ തിലക് സെഞ്ച്വറി നേടിയത്. ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും ഇതേ നേട്ടം ആവർത്തിക്കാനുള്ള സുവർണാവസരമാണ് തിലകിന്റെ മുന്നിലുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-18-02-2025

PSC/UPSC
  •  a day ago
No Image

'ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ട്'; ശിക്ഷായിളവിൽ മാർ​ഗനിർദേശങ്ങളുമായി സുപ്രീം കോടതി

National
  •  a day ago
No Image

ഒമാനില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ഉത്തരവാദിയായ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് തടവും നാടുകടത്തലും

oman
  •  a day ago
No Image

ഓണ്‍ലൈന്‍ പ്രണയം, ദുബൈയില്‍ വയോധികക്ക് നഷ്ടമായത് 12 മില്ല്യണ്‍ യുഎഇ ദിര്‍ഹം

uae
  •  a day ago
No Image

വിദേശജോലി വാ​ഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

Kerala
  •  a day ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുര്‍ജ് അസീസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പന നാളെ മുതല്‍

uae
  •  a day ago
No Image

കമ്പമലയിൽ തീയിട്ട പ്രതിയെ പിടികൂടിയത് അതിസാഹസികമായി​

Kerala
  •  a day ago
No Image

അരീക്കോട് ഫുട്ബോൾ സെവന്‍സ് ഫൈനൽ മത്സരം നടക്കാനിരിക്കെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ആശ വർക്കർമാരുടെ സമരം ഫലം കണ്ടു; 2 മാസത്തെ വേതനം അനുവദിച്ചു

Kerala
  •  a day ago
No Image

'ഇതെന്റെ അവസാന ഫോണ്‍ കോളായിരിക്കും, ഉടനെ വധശിക്ഷ നടപ്പാക്കും': യുഎഇയില്‍ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യന്‍ യുവതി 

uae
  •  a day ago