HOME
DETAILS

ദ്യോക്കോയുടെ ഇതിഹാസം; അൽകാരസിനെ സ്പെയിനിലേക്ക് പറപ്പിച്ചു

  
January 21, 2025 | 4:09 PM

Dyocovic Epic Feat Flying Alcaraz to Spain

മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നീസ് ടൂർണമെൻ്റിൽ നൊവാക് ദ്യോകോവിചിന് ജയം. പുരുഷ സിംഗിൾസിലെ വമ്പന്മാരുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യൻ കൂടിയായ സെർബിയയുടെ നൊവാക് ദ്യോകോവിച്ച് സ്പാനിഷ് യുവ താരം കാർലോസ് അൽകാരസിനെ 4-6, 6-4, 6-3, 6-4 എന്ന സ്കോറിൽ പരാജപ്പെടുത്തിയാണ് മത്സരം സ്വന്തമാക്കിയത്.

 

 

നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷമായിരുന്നു ദ്യോകോവിചിൻ്റെ ഉജ്ജ്വല തിരിച്ചുവരവ്. പിന്നീടൊരിക്കലും അൽക്കാരസിന് തിരിച്ചുവരാൻ നേരിയ അവസരം പോലും നൽകാതെ മുന്നേറിയ ദേയോകോവിച്ച് തുടർച്ചയായ മൂന്ന് സെറ്റുകളും സ്വന്തമാക്കി സെമിയിലേക്ക് പ്രവേശിച്ചു.

10 തവണ ആസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ ദ്യോകോവിച് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത് ലോകത്ത് ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം നേടുന്ന താരമെന്ന റെക്കോഡ് ലക്ഷ്യമിട്ടാണ്. 24 ഗ്രാൻഡ് സ്ലാമം കിരീടങ്ങളുമായി ആസ്ട്രേലിയക്കാരി മാർഗരറ്റ് കോർട്ടിനൊപ്പം ദ്യോകോവിച്ച് റെക്കോഡ് പങ്കിടുകയാണിപ്പോൾ. അതേസമയം, തന്റെ രണ്ടാമത്തെ മാത്രം ആ‌സ്ട്രേലിയൻ ഓപൺ കളിക്കുന്ന അൽകാരസ് കഴിഞ്ഞ വർഷവും ക്വാർട്ടറിൽ പുറത്തായിരുന്നു.

Discover the incredible story of Dyokovic, the hero who flew tennis sensation Alcaraz to Spain, showcasing remarkable dedication and support.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  4 days ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  4 days ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  4 days ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  4 days ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  4 days ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  4 days ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  4 days ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  4 days ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  4 days ago