HOME
DETAILS

MAL
സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളായ മുൻ ബാങ്ക് പ്രസിഡൻറും സെക്രട്ടറിയും ക്ല൪ക്കും പോലീസ് പിടിയിൽ
January 21 2025 | 18:01 PM

പാലക്കാട് : സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളായ മുൻ ബാങ്ക് പ്രസിഡൻറും സെക്രട്ടറിയും ക്ല൪ക്കും പോലീസ് പിടിയിിലായി. പാലക്കാട് നെന്മാറ അയിലൂ൪ സ൪വീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡൻറും സിപിഎം നേതാവുമായ വി.വിജയൻ, മുൻ സെക്രട്ടറിയും സിപിഎം നേതാവുമായ കഴണിച്ചിറ രാഘവദാസന്‍, മുൻ ജീവനക്കാരൻ വിത്തനശേരി നടക്കാവ് രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ രേഖകൾ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. രേഖകൾ വെച്ച് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. 2022 ൽ രജിസ്റ്റ൪ ചെയ്ത കേസിലാണ് ഈ അറസ്റ്റ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കളിക്കളത്തിൽ അവൻ മെസിയെ പോലെയാണ്: മുൻ ഇംഗ്ലണ്ട് താരം
Football
• 2 days ago
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 300 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍
Kerala
• 2 days ago
എസ്.യു.വിയും 25 ലക്ഷം രൂപയും നല്‍കിയില്ല; വധുവിന്റെ ശരീരത്തില്‍ എച്ച്.ഐ.വി കുത്തിവെച്ച് ഭര്‍തൃവീട്ടുകാര്‍
National
• 2 days ago
ദുബൈയിലാണോ താമസം, എങ്കില്‍ നിങ്ങളുടെ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ ട്രാക്ക് ചെയ്യാം, ഇതുവഴി ബില്ലിലെ വന്‍ തുകയും കുറയ്ക്കാം
uae
• 2 days ago
ഇസ്റാഈലിന്റെ വംശീയ അടയാളത്തെ കൂട്ടിയിട്ട് കത്തിച്ച് ഫലസ്തീന് തടവുകാര്‍; ആളിക്കത്തി ആത്മവീര്യത്തിന്റെ തീക്കനല്‍
International
• 2 days ago
സ്റ്റാര്ട്ടപ്പ്മിഷന് തുടങ്ങിയത് ഉമ്മന്‍ചാണ്ടി, വികസനത്തിന് രാഷ്ട്രീയമില്ല; ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്ന് ശശി തരൂര്‍
Kerala
• 2 days ago
വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകള്‍; ശശി തരൂരിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
Kerala
• 2 days ago
സഊദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് പതിനായിരത്തിലധികം അനധികൃത താമസക്കാരെ
uae
• 2 days ago
ഇഡി ചമഞ്ഞ് റെയ്ഡ്;കര്‍ണാടകയില്‍ നിന്ന് 45 ലക്ഷം കവര്‍ന്നു, കൊടുങ്ങല്ലൂര്‍ എ.എസ്.ഐ അറസ്റ്റില്‍
Kerala
• 2 days ago
റാഗിങ്ങിന് ഇരയായാല്‍ എന്തു ചെയ്യണം..നാം ആരെ സമീപിക്കണം
Kerala
• 2 days ago
സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ഓഫീസില്‍ നിന്ന് മൂന്നു ലക്ഷം ദിര്‍ഹവും സ്മാര്‍ട്ട് ഫോണുകളും തട്ടിയ മൂന്നു പേര്‍ക്ക് തടവുശിക്ഷയും നാടുകടത്തലും
uae
• 2 days ago
ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Kerala
• 2 days ago
ശുചിത്വക്കുറവ്, അബൂദബിയില്‍ അഞ്ചു റെസ്റ്റോറന്റുകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടി
uae
• 2 days ago
തോൽവിയിലും ഇടിമിന്നലായി മുംബൈ ക്യാപ്റ്റൻ; സ്വന്തമാക്കിയത് ടി-20യിലെ വമ്പൻ നേട്ടം
Cricket
• 2 days ago
സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക
National
• 3 days ago
രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ
National
• 3 days ago
സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബഗാനെതിരെ മൂന്ന് ഗോളിന്റെ തോൽവി
Football
• 3 days ago
വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം
Kerala
• 3 days ago
യു.എസില്‍ നിന്ന് നാടു കടത്തപ്പെട്ട രണ്ടാം സംഘം ഇന്ത്യയിലെത്തി; ഇത്തവണ 'കയ്യാമ'മില്ലെന്ന് സൂചന
National
• 2 days ago
അവനാണ് ഫുട്ബോളിലെ ഏറ്റവും മോശം താരം: റൊണാൾഡോ നസാരിയോ
Football
• 2 days ago
പാലക്കാട് ജില്ല ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല; വനിത വാര്‍ഡിലെ രോഗികളെ മാറ്റി
Kerala
• 2 days ago