
അനധികൃതമായി ഭൂമി സ്വന്തമാക്കി; പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം.
പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്നാണ് പരാതി. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നും പരാതിയില്‍ പറയുന്നു.
പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശപാര്‍ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുകയാണ്.
വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് കൈമാറി. സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
എം.എല്‍.എ സ്ഥാനം രാജിവെച്ച അന്‍വര്‍ പിണറായിക്കെതിരെ തുറന്ന പോരാട്ടമാണ് നടത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം പരാതികള്‍ക്ക് പിന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പകപോക്കലാണെന്നാണ് വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് യു.എസ് കോടതി
International
• 3 days ago
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും
Kerala
• 3 days ago
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ താക്കോല്‍ കൊണ്ട് കവിളത്ത് കുത്തി സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം
Kerala
• 3 days ago
സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി
Kerala
• 3 days ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍
National
• 3 days ago
സന്തോഷ വര്‍ത്തമാനത്തില്‍ തുടക്കം, ജീവനക്കാരെ തഴുകിയും വയനാടിനെ ചേര്‍ത്തു പിടിച്ചും ബജറ്റ്
Kerala
• 3 days ago
മലപ്പുറം പൊളിച്ചു; അങ്കണവാടികളില്‍ 'ചിക്കന്‍ ബിര്‍നാണി'
Kerala
• 3 days ago
നിങ്ങളുടെ തല കഷണ്ടിയാണോ..? എങ്കില്‍ കാഷുണ്ടാക്കാം- ഷഫീഖിന് പരസ്യവരുമാനം 50,000 രൂപ
Kerala
• 3 days ago
KERALA BUDGET 2025: ക്ഷേമപെന്ഷന് വര്‍ധനവില്ല, ഭൂനികുതി കുത്തനെ കൂട്ടി
Kerala
• 3 days ago
വയനാട് പുനരധിവാസം, ക്ഷേമ പെന്ഷന്, ശമ്പള പരിഷ്ക്കരണം....'ബാലു മാജിക്' എന്തെല്ലാമെന്നറിയാന്‍ നിമിഷങ്ങള്‍
Kerala
• 3 days ago
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരന്റെ കൈ പൊലിസ് ഒടിച്ചതായി പരാതി
Kerala
• 3 days ago
കോൺഗ്രസിലെ സുധാകരൻ- സതീശൻ ഭിന്നത: എൻ.ജി.ഒ.എ പിളർന്നു
Kerala
• 3 days ago
ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സൂചന നല്കി ധനമന്ത്രിയുടെ കുറിപ്പ്
Kerala
• 3 days ago
UAE weather today: യു.എ.ഇയിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴയ്ക്ക് സാധ്യത
uae
• 3 days ago
സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ
Kerala
• 3 days ago
ഈ കൈകൾ ചോരില്ല; ഇതിഹാസത്തെ മറികടന്ന് ഒന്നാമനായി സ്മിത്ത്
Cricket
• 3 days ago
ഏഴു ദിവസത്തേക്കുള്ള ബസ് പാസ്സിന് വെറും 35 ദിര്‍ഹം, ഇനിയാര്‍ക്കും കുറഞ്ഞ ചിലവില്‍ അബൂദബി ചുറ്റിക്കാണാം
uae
• 3 days ago
അഞ്ചലിലെ കോൺഗ്രസ് നേതാവ് എംഡിഎംഎയുമായി അറസ്റ്റിലായ കേസ്; തുടരന്വേഷണത്തിൽ പിടിയിലായത് 4 പേർ
Kerala
• 3 days ago
മുക്കത്തെ പീഡനശ്രമം; ഹോട്ടലുടമയ്ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-06-02-2024
PSC/UPSC
• 3 days ago
കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവം; കമ്പംമെട്ട് സിഐയെ വെള്ളപൂശി എഎസ്പി റിപ്പോർട്ട്
Kerala
• 3 days ago