HOME
DETAILS

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

  
Sabiksabil
July 14 2025 | 09:07 AM

US Treatment Concluded Chief Minister to Return to Kerala Tomorrow

 

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേരളത്തിലെത്തും. ഇന്ന് വൈകുന്നേരം ദുബായിൽ എത്തുന്ന മുഖ്യമന്ത്രി, നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചേരും. ഈ മാസം 5നാണ് അദ്ദേഹം ആരോഗ്യ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോയത്.

മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമല വിജയനും യാത്രയിലുണ്ട്. ദുബായിൽ ഔദ്യോഗിക പരിപാടികളൊന്നും മുഖ്യമന്ത്രിക്ക് ഷെഡ്യൂൾ ചെയ്തിട്ടില്ല. ചൊവ്വാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് ലഭ്യമായ വിവരം.

ജൂലൈ 5നാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക് പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സ, നേരത്തെ നടത്തിയ ചികിത്സകളുടെ തുടർപരിശോധനയുടെ ഭാഗമായിരുന്നു. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്ക സന്ദർശിക്കുന്നത്. 2018 സെപ്റ്റംബറിൽ ആദ്യമായി വിദേശ ചികിത്സയ്ക്ക് പോയ അദ്ദേഹം, 2022 ജനുവരി 11 മുതൽ 26 വരെയും ഏപ്രിൽ അവസാനവും യുഎസിൽ ചികിത്സയ്ക്കായി പോയിരുന്നു.

 

Chief Minister Pinarayi Vijayan, after completing his medical treatment in the US, will return to Kerala tomorrow. Arriving in Dubai this evening, he will reach Thiruvananthapuram by early morning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  2 hours ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  2 hours ago
No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  2 hours ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  3 hours ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  4 hours ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  4 hours ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  4 hours ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  5 hours ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  5 hours ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  5 hours ago