HOME
DETAILS

സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിക്കും

  
backup
September 02 2016 | 20:09 PM

%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f


കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ 162-മത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി വിവിധ സാഹിത്യ മത്സരങ്ങള്‍ നടത്തുന്നു. ശ്രീനാരായാണഗുരുവും മത സമന്വയ സിദ്ധാന്തവും എന്നതാണ് സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ഉപന്യാസ രചനയുടെ വിഷയം. ഗുരുദേവദര്‍ശനം, യുഗാന്തരങ്ങളിലൂടെ എന്നതാണ് കോളജ് വിഭാഗത്തിലുള്ള ഉപന്യാസ രചനാ വിഷയം.
വിദ്യാഭ്യാസവും സ്വാതന്ത്ര്യവും ഗുരുവിന്റെ വീക്ഷണത്തില്‍ എന്നതാണ് പൊതു വിഭാഗത്തിലുള്ള വിഷയം. ഫുള്‍സ്‌കേപ്പ് പേപ്പറിന്റെ പത്ത് പേജില്‍ കവിയാത്ത സൃഷ്ടികള്‍ ഒമ്പതിന് മുമ്പ് പട്ടത്താനം സുനില്‍, വല്‍സലാ നിവാസ്, ശ്രീനഗര്‍-25, പട്ടത്താനം പി ഒ, കൊല്ലം-21 എന്ന വിലാസത്തിലോ കൊല്ലം എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസിലോ എത്തിക്കണം. ഫോണ്‍: 9847747771, 0474-2746196.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago