HOME
DETAILS

ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ്: 10 ദിവസത്തിനുള്ളിൽ ലിവിങ് റിലേഷനിൽ രജിസ്റ്റർ ചെയ്തത് ഒരു അപേക്ഷ മാത്രം

  
Web Desk
February 06 2025 | 05:02 AM

Uttarakhand Sees Only One Living Relationship Registration After 10 Days of UCC Implementation

ഡെറാഡൂൺ: ഏകസിവിൽ കോഡ് (യു.യു.സി) നടപ്പാക്കി 10 ദിവസം പിന്നിട്ടപ്പോൾ ഉത്തരാഖണ്ഡിൽ ലിവിങ് റിലേഷനിൽ രജിസ്റ്റർ ചെയ്തത് ഒരു അപേക്ഷ മാത്രം. സംസ്ഥാന സർക്കാർ ഒരുക്കിയ യു.യു.സി പോർട്ടലിൽ ഒരു ലിവിങ് റിലേഷൻ രജിസ്‌ട്രേഷൻ മാത്രമാണ് ഇത്രയും ദിവസത്തിനുള്ളിൽ നടന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അഞ്ച് അപേക്ഷകൾ രജിസ്‌ട്രേഷനായി ലഭിച്ചിരുന്നെങ്കിലും നാലെണ്ണത്തിലുള്ള പരിശോധന തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ജനുവരി 27നാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ യു.യു.സി നടപ്പിലാക്കിയത്. ഇതോടെയാണ് വിവാഹം, വിവാഹമോചനം, ലിവിങ് റിലേഷൻ എന്നിവയ്ക്ക് യു.യു.സി പോർട്ടൽ വഴി രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. അതേസമയം, ലിവിങ് റിലേഷൻ രജിസ്റ്റർ ചെയ്യാനുള്ള നിബന്ധനകൾ കർശനമാക്കിയതിനെതിരേ വിവിധ പൗരാവകാശ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. നിയമത്തിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ വിഭാഗങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

Kerala
  •  6 days ago
No Image

സുനിത വില്യംസിനെയും സംഘത്തെയും സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  6 days ago
No Image

'ഒരേ സമയം റഷ്യക്കും ഉക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രി' കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും തരൂരിന്റെ മോദി സ്തുതി

National
  •  6 days ago
No Image

അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്

Football
  •  6 days ago
No Image

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ

Cricket
  •  6 days ago
No Image

' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം  ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്

International
  •  6 days ago
No Image

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

Cricket
  •  6 days ago
No Image

'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി

Kerala
  •  6 days ago
No Image

ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ​ഗുജറാത്തിലും ബന്ധുക്കൾ

National
  •  6 days ago
No Image

വേനൽ മഴ കനക്കും; അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

Kerala
  •  6 days ago